പ്രസീത അഴീക്കോടും എംവി ജയരാജനും കൂടിക്കാഴ്‌ച നടത്തി; വിഷയം ബിജെപി കോഴപ്പണമല്ലെന്ന് പ്രതികരണം
കണ്ണൂർ: ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനുമായി കൂടിക്കാഴ്‌ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നേരിട്ടെത്തിയാണ് പ്രസീത ജയരാജനെ കണ്ടത്. സികെ ജാനുവിന് ബിജെപി...
ലോക്ക്ഡൗൺ ഇളവ്; സംസ്‌ഥാനത്ത് മദ്യശാലകളും ഞായറാഴ്‌ച തുറക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ ഞായറാഴ്‌ച മദ്യശാലകളും ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം വ്യാപാര സ്‌ഥാപനങ്ങൾക്ക് നൽകിയ ഇളവിൽ മദ്യശാലകളെയും ഉൾപ്പെടുത്തി. ബക്രീദിന് മുന്നോടിയായി സംസ്‌ഥാനത്ത് മൂന്ന് ദിവസം...
രോഗബാധ 16,148, പോസിറ്റിവിറ്റി 10.76%, മരണം 114
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,50,108 ആണ്. ഇതിൽ രോഗബാധ 16,148 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,197 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 114 പേർക്കാണ്....
മുട്ടിൽ മരംമുറി വിവാദം; എൻടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ
തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്‌ഥൻ എൻടി സാജനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. മരം മുറി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക്...
പികെ കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹം സമൂഹം നിരാകരിക്കും; എ വിജയരാഘവൻ
ആലപ്പുഴ: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുസ്‌ലിം ലീഗിനെതിരെ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്ന് വിജയരാഘവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം.എന്നാൽ സമൂഹം അത് നിരാകരിക്കുമെന്നും...
പരിശോധനക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ; ആരോപണത്തിലുറച്ച് കിറ്റെക്‌സ്
കൊച്ചി: കിറ്റെക്‌സിലെ പരിശോധനകള്‍ക്ക് പിന്നില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍ ആണെന്ന ആരോപണത്തിലുറച്ച് കിറ്റെക്‌സ്. എംഎല്‍എയുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടന്നതെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കത്തും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിൽ മുസ്‌ലിം സമുദായത്തിന് നഷ്‌ടമുണ്ടായി; മലക്കം മറിഞ്ഞ് വിഡി സതീശന്‍
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്‌ടമായെന്നും ലീഗിന്റെ പ്രതികരണം തന്റെ തന്റെ അഭിപ്രായം മനസിലാക്കാതെയാണെന്നും സതീശന്‍ പറഞ്ഞു....
കോവിഡ് പ്രതിസന്ധി; ക്ഷേത്രങ്ങളിലെ പാത്രങ്ങൾ വിൽക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്
തിരുവനന്തപുരം: പണം കണ്ടെത്താന്‍ ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിന് ഉള്ളതല്ലാത്ത പാത്രങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ നിയമനങ്ങൾ പരിമിതപ്പെടുത്താനും ബോർഡ് തീരുമാനിച്ചു.
മണ്ഡലകാലത്ത് ശബരിമലയില്‍ നിന്ന് ലഭിച്ചിരുന്ന...







































