കൊല്ലത്ത് കിണറിനുള്ളില്‍ കുടുങ്ങിയ നാലാമത്തെ തൊഴിലാളിയും മരിച്ചു
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ നിര്‍മാണത്തിലിരുന്ന കിണറിനുള്ളില്‍ കുടുങ്ങിയ 4 തൊഴിലാളികളും മരിച്ചു. നൂറടിയോളം താഴ്‌ചയുള്ള കിണറിലാണ് അപകടം നടന്നത്.
കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറില്‍ കുടങ്ങിയത്....
നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊതുഖജനാവിലെ പണമെടുത്താണ് സർക്കാർ കേസുമായി മുന്നോട്ട് പോകുന്നതെന്നും തീരുമാനം പുനഃപരിശോധിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറാവണമെന്നും...
വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം
എറണാകുളം: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ചേർത്തല സ്വദേശി വിൻസന്റ്, തൃശൂർ സ്വദേശിനി ജീമോൾ എന്നിവരാണ് മരിച്ചത്.
വൈറ്റിലയിലെ സ്വകാര്യ ബാങ്കിൽ നിന്ന് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയുമായി...
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ വീണ്ടും ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്‌റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവുണ്ടെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് കസ്‌റ്റംസ് നീക്കം. സ്വര്‍ണക്കടത്തിനെ കുറിച്ച് അമലക്ക് അറിവുണ്ടായിരുന്നു...
തെലങ്കാന നല്ല ഇടമാണെങ്കിൽ അവിടെ സിനിമ ചിത്രീകരിക്കട്ടെ; മന്ത്രി സജി ചെറിയാൻ
കൊച്ചി: കേരളത്തില്‍ സിനിമാ ചിത്രീകരണം അനുവദിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്‌ത് തീരുമാനിക്കേണ്ട വിഷയമാണെന്ന് സിനിമാ, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തെലങ്കാന നല്ല സ്‌ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ. അതില്‍...
നിയമസഭാ കയ്യാങ്കളി; പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നിലെ പൊതുതാൽപര്യം എന്തെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: നിയമസഭാ കയ്യാങ്കളി കേസിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതി. സഭയില്‍ അക്രമം നടത്തിയത് എന്തിനെന്ന് വിശദീകരിക്കാൻ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് പിന്നില്‍ എന്ത് പൊതുതാല്‍പര്യമാണ്...
വഴിപാടുകൾക്കും പൂജകൾക്കും മൊബൈൽ ആപ്പുമായി തിരുവിതാംകൂർ ദേവസ്വം
തിരുവനന്തപുരം: കോവിഡ് കാരണം ക്ഷേത്രങ്ങളില്‍ ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോർഡ് അറിയിച്ചു....
കൊല്ലത്ത് കിണറിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
കൊല്ലം: കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്ന കിണറിൽ കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേർ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്.
കിണറിലെ ചളി നീക്കം ചെയ്യാനിറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. പിന്നാലെ...







































