Mon, Aug 17, 2026
37 C
Dubai

തിരുവനന്തപുരത്ത് 9 വാര്‍ഡുകൾ സിക ഭീതിയിൽ

തിരുവനന്തപുരം: നഗരസഭയിലെ 9 വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക വൈറസ് ബാധിത...

ചർച്ച പരാജയം, എല്ലാ കടകളും നാളെ തുറക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട്...

സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാന വനിതാ വികസന കോര്‍പറേഷന് പുതിയ അംഗീകാരം. സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്‌ടറെ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഡയറക്‌ടർ ബോര്‍ഡ് അംഗമാക്കി. ബോർഡ് അംഗമായി നാമനിർദ്ദേശം...

അന്വേഷണത്തിന് പിന്നിൽ രാഷ്‌ട്രീയ യജമാനൻമാർ; ലക്ഷ്യം ബിജെപിയെ അപമാനിക്കൽ; സുരേന്ദ്രൻ

തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പോലീസ് ക്‌ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം...

ബിനീഷിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബിനീഷിന്റെ അഭിഭാഷകന്റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതി ചേർക്കാത്തതിനാല്‍ അതിനെ ആധാരമാക്കി ഇഡി രജിസ്‌റ്റർ ചെയ്‌ത...

പ്രതിഷേധം കനക്കുന്നു; വ്യാപാരികളുമായി ചർച്ച നടത്തി സംസ്‌ഥാന സർക്കാർ

കോഴിക്കോട്: സംസ്‌ഥാനത്തെ കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി ചർച്ച നടത്തി സംസ്‌ഥാന സർക്കാർ. വ്യാപാരികളോടുള്ള സർക്കാർ നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. കോഴിക്കോട് കലക്‌ടറേറ്റിൽ വെച്ച് ഇന്ന് 12 മണിയോടെയാണ് ചർച്ച...

വത്തിക്കാന്‍ ഉത്തരവിനെതിരായ കേസ്; നേരിട്ട് വാദിക്കുമെന്ന് സിസ്‌റ്റര്‍ ലൂസി കളപ്പുര

കൊച്ചി: വത്തിക്കാന്‍ ഉത്തരവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് വാദിക്കുമെന്ന് അറിയിച്ച് സിസ്‌റ്റര്‍ ലൂസി കളപ്പുര. അഭിഭാഷകര്‍ വിസമ്മതിച്ചതിനാലാണ് താന്‍ നേരിട്ട് കേസ് വാദിക്കുന്നതെന്ന് സിസ്‌റ്റര്‍ ലൂസി വ്യക്‌തമാക്കി. ’39 വര്‍ഷമായി താന്‍ മഠത്തില്‍ കഴിയുകയാണ്....

മുഖ്യമന്ത്രിയുടെ ഭീഷണി വിലപ്പോവില്ല; വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കെ സുധാകരൻ

തിരുവനന്തപുരം: 'മനസിലാക്കി കളിച്ചാൽ മതി'യെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച...
- Advertisement -