Mon, Aug 17, 2026
34 C
Dubai

സംസ്‌ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചിയില്‍ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്ത്...

വണ്ടിപ്പെരിയാർ പീഡനം; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 10 ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലവകാശ കമ്മീഷൻ...

എസ്‌സി-എസ്‌ടി ഫണ്ട് തട്ടിപ്പ്; തൊണ്ടിമുതൽ മുഖ്യപ്രതി നശിപ്പിച്ചെന്ന് പോലീസ്

തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികളിലെ ഫണ്ട് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രാഹുൽ തൊണ്ടിമുതലുകൾ നശിപ്പിച്ചുവെന്ന് പോലീസ്. ഡെൽഹിയിൽ പോയി തന്റെ ലാപ്ടോപ്പും ഐ ഫോണും രാഹുൽ നശിപ്പിച്ചുവെന്ന് പോലീസ് കോടതിയിൽ...

രോഗബാധ 7,798, പോസിറ്റിവിറ്റി 9.14%, മരണം 100

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 85,307 ആണ്. ഇതിൽ രോഗബാധ 7,798 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,447 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 100 പേർക്കാണ്....

മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ; ‘മാതൃകവചം’ ക്യാംപയിനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാംപയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും...

പാലാരിവട്ടം അഴിമതിയിൽ സൂരജിനെതിരെ കേസെടുത്തത് സർക്കാർ അനുമതിയോടെ; വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടിഒ സൂരജിനെതിരെ കേസെടുത്തത് സ‌ർക്കാരിന്റെ അനുമതിയോടെയെന്ന് വിജിലൻസ് ഹൈക്കോടതിയിൽ. പാലാരിവട്ടം പാലം നിർമാണത്തിൽ സംസ്‌ഥാന സ‌ർക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് വിജിലൻസ്...

സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക; 5 സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. തലസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍...

സംസ്‌ഥാനത്ത് അതിശക്‌ത മഴക്കും കടലേറ്റതിനും സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്‌തമായ മഴക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്‌തമായതോ അതിശക്‌തമായതോ...
- Advertisement -