വൈദ്യകുലപതിക്ക് വിട; ഡോ.പികെ വാരിയരുടെ മൃതദേഹം സംസ്‌കരിച്ചു
കോട്ടക്കൽ: ആയുർവേദ ആചാര്യൻ ഡോ.പികെ വാരിയർക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പികെ വാരിയരുടെ മൃതദേഹം കുടുംബ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. വാരിയരുടെ നിര്യാണത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ന്...
ഒരാൾക്ക് കൂടി സിക വൈറസ്; ആകെ രോഗികളുടെ എണ്ണം 15 ആയി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40 വയസുകാരനാണ് സിക വൈറസ് സ്‌ഥിരീകരിച്ചത്. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ്...
കോവിഡ് നിയന്ത്രണവിധേയം; ഇളവുകൾ ദുരുപയോഗം ചെയ്യരുത്; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയാത്ത സ്‌ഥിതിയാണെങ്കിലും നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാകില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഇളവുകൾ...
പരാതി ഉയർന്നാൽ പരിശോധന സ്വാഭാവികം; കിറ്റെക്‌സ് വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരാതികൾ ഉയർന്നാൽ പരിശോധന നടത്തുന്നത് സ്വാഭാവികമാണെന്നും അതിനെ വേട്ടയാടലായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്‌ഥരാണ്. ഒറ്റപ്പെട്ട എന്തെങ്കിലും...
സംസ്‌ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ 14 വരെ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ സാധ്യതാ മുന്നറിയിപ്പുണ്ടെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ...
കോവിഡ് ബാധിച്ചാൽ നേരത്തെ പ്രസവസാധ്യത; ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുത്; മുഖ്യമന്ത്രി
തിരുവനന്തപുരം: ഗർഭകാലത്ത് കോവിഡ് ബാധിച്ചാൽ കുഞ്ഞിന് വളർച്ചയെത്തും മുൻപ് പ്രസവസാധ്യത കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ...
സിക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ല, സംസ്‌ഥാനത്ത് ഈഡിസ് കൊതുകുകൾ കൂടുതൽ; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് വ്യാപനം അപ്രതീക്ഷിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവാഹകരായ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കേരളത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഗുരുതരമായ രോഗമല്ല. എന്നാൽ ഗർഭിണികളെ ബാധിച്ചാൽ കുഞ്ഞുങ്ങളുടെ...
വിസ്‌മയ കേസ്; കിരൺ കുമാറിന്റെ ഹരജി തിരുത്തി സമർപ്പിക്കാൻ നിർദ്ദേശം
കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈക്കോടതി നിർദേശം. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയിലെ...







































