മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരും
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനമല്ല മുറിച്ച് മാറ്റിയതെന്നും പ്രതികൾ കോടതിയെ...
സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്‌റ്റഡിയിൽ എടുത്ത അർജുൻ ആയങ്കിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ കസ്‌റ്റംസ് സംഘം ഒൻപതു മണിക്കൂർ ചോദ്യം ചെയ്‌തതിന് ശേഷമാണ് അർജുന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്‌ച രാവിലെ അഭിഭാഷകർക്ക്...
കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ
തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും...
അർച്ചനയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ അറസ്‌റ്റ് ചെയ്‌തു. ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്. സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്‍മഹത്യ...
നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി
ന്യൂഡെൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
മുൻ...
കോവിഡ് മൂലം പരീക്ഷ മുടങ്ങുന്നവർക്ക് വീണ്ടും അവസരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: കോവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി മറ്റൊരുദിവസം പരീക്ഷ നടത്തണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. സംസ്‌ഥാനത്തെ എല്ലാ സർവകലാശാലാ രജിസ്ട്രാറുമാർക്കും ഇത് സംബന്ധിച്ച ഉത്തരവ്...
രോഗബാധ 8,063, പോസിറ്റിവിറ്റി 9.44%, മരണം 110
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 85,445 ആണ്. ഇതിൽ രോഗബാധ 8,063 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 11,529 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 110 പേർക്കാണ്....
ഇല്ലാക്കഥ പറഞ്ഞാൽ പലതും പറയേണ്ടിവരും; വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂർ: ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആകാശ് തില്ലങ്കേരി. രക്‌തസാക്ഷികളെ ഒറ്റുകൊടുത്തവനാണ് എന്ന ആരോപണം ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തെളിയിക്കണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ തന്റെ കവര്‍ ഫോട്ടോയുടെ താഴെ വന്ന...







































