വിസ്‌മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ഗവർണർ
കൊല്ലം: സ്‍ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടെ വീട്ടിൽ സന്ദർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മകളെപ്പോലെയാണെന്ന് ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‍ത്രീധനം...
സംസ്‌ഥാനത്ത് വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സിൻ...
സ്വർണക്കടത്തുമായി ബന്ധമില്ല; അർജുൻ ആയങ്കി മുൻകൂർ ജാമ്യം തേടില്ലെന്നും അഭിഭാഷകൻ
കൊച്ചി: സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അറസ്‌റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ...
തിരുവനന്തപുരത്ത് എജി ഓഫിസിലെ ഉദ്യോഗസ്‌ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: തലസ്‌ഥാനത്ത് എജി ഓഫിസിലെ രണ്ട് ഉദ്യോഗസ്‌ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. സീനിയർ അക്കൗണ്ടന്റ് രവി യാദവ്, ഡാറ്റ എൻട്രി ഓഫിസർ ജസ്വന്ത് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി പേട്ട അമ്പലത്തിൻ മുക്ക് ഭാഗത്തുവെച്ചാണ് സംഭവം....
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ അന്വേഷണ സംഘം നാളെ നമ്പി നാരായണന്റെ മൊഴിയെടുക്കും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന...
കേരളാ പോലീസിൽ ഐഎസ്, സ്ളീപ്പർ സെൽ സാന്നിധ്യം; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളാ പോലീസ് ആസ്‌ഥാനത്ത് ഐഎസ് സാന്നിധ്യമുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.
കേരളം...
എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം...
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്‌റ്റിന് എതിരെ വിമർശനങ്ങൾ ശക്‌തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു...
രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. കൊച്ചി കസ്‌റ്റംസ് ഓഫിസിൽ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നല്‍കിയിരുന്നു. അർജുൻ...







































