ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് റഹീം; മാദ്ധ്യമങ്ങൾക്ക് വിമർശനം
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ രാജിയിൽ പ്രതികരിക്കാനില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. താൻ പറഞ്ഞ കാര്യങ്ങളല്ല മാദ്ധ്യമങ്ങൾ നൽകിയതെന്നും റഹീം വിമർശിച്ചു.
വിവാദ പരാമർശം നടത്തിയതിൽ ജോസഫൈൻ ഖേദം...
പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
മൂവാറ്റുപുഴ: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
പത്താംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് സഹായം ചെയ്‌തതിനാണ് ഷാന്‍ മുഹമ്മദിനെ രണ്ടാം...
ഇടുക്കിയിലെ മരംമുറി; സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ഇടുക്കി: ജില്ലയിലെ സിഎച്ച്ആർ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. അഞ്ച് ടൺ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്.
സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ...
നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണം; സർക്കാർ സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർക്ക് എതിരായ നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. ബാഹ്യ ഇടപെടലുകൾ ഇല്ലാതെ ഉത്തമ വിശ്വാസത്തോടെയാണ് കേസ് പിൻവലിക്കാൻ പബ്ളിക്...
രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമം; സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നവെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ അന്വേഷണം വഴി തെറ്റുകയാണ്....
സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്‌തമാക്കി.
സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട്...
രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണം; ഒരാൾ കൂടി അറസ്‌റ്റിൽ
കൊണ്ടോട്ടി: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സ്വർണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന അംഗമാണ് ഫിജാസ്.
അതേസമയം,...
സികെ ജാനുവിന് കോഴ; എം ഗണേഷുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തുവിട്ട് പ്രസീത
കണ്ണൂര്‍: സികെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഫോണ്‍ സംഭാഷണത്തിന്റെ ഒരു ശബ്‌ദരേഖ കൂടി പുറത്തുവിട്ട് ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷുമായി സംസാരിച്ചതിന്റെ...







































