Wed, Aug 19, 2026
41 C
Dubai

രോഗബാധ 12,617, പോസിറ്റിവിറ്റി 10.72%, മരണം141

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,17,720 ആണ്. ഇതിൽ രോഗബാധ 12,617 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 11,730 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 141 പേർക്കാണ്....

സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം; പ്രവേശനം 15 പേർക്ക് മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചു. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16ൽ താഴെയുള്ള തദ്ദേശഭരണ സ്‌ഥാപന പരിധികളിലാണ് ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശന അനുമതി. അതേസമയം, സംസ്‌ഥാനത്ത്‌ കൂടുതൽ ലോക്ക്‌ഡൗൺ...

രാമനാട്ടുകര അപകടം; രാഷ്‌ട്രീയബന്ധം അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കള്ളക്കടത്ത് സംഘങ്ങൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപെടുകയും 5 പേർ മരിക്കുകയും ചെയ്‌ത സംഭവത്തിൽ സിപിഎം-ലീഗ്-എസ്‌ഡിപിഐ ബന്ധമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാമനാട്ടുകരയിൽ ഉണ്ടായ അപകടം സംബന്ധിച്ച് ഇപ്പോൾ പുറത്തു...

മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ മതിയായ രേഖകൾ ഹാജരാക്കാൻ പ്രതികൾക്ക് ഹൈക്കോടതി നിർദ്ദേശം. കോടതി രേഖകൾ തങ്ങൾക്ക് ലഭിച്ചില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നടപടി. എന്നാൽ, നിയമപരമായ നടപടികൾ മാത്രമാണ് തങ്ങളുടെ ഭാഗത്ത് നിന്ന്...

‘പെൺകുട്ടികൾ വിവാഹകമ്പോളത്തിലെ ചരക്കല്ല’; ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: സ്‌ത്രീധനത്തിനെതിരെ സംസ്‌ഥാന വ്യാപകമായി ക്യാംപയിൻ ആരംഭിച്ച് ഡിവൈഎഫ്‌ഐ. സ്‌ത്രീധനം വാങ്ങില്ല, കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇനിയൊരു പെൺകുട്ടിയുടെ ജീവനും സ്‌ത്രീധനം എന്ന ദുരാചാരത്തിന്റെ പേരിൽ പൊലിഞ്ഞു പോകരുതെന്ന്...

വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിനെ സർവീസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ വിസ്‌മയയുടെ ഭർത്താവും അസിസ്‌റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരൺകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ്‌ ചെയ്‌തു. കൊല്ലം മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്‌ഥനായ കിരൺകുമാറിനെ...

ഒരു ജീവൻ കൂടി പൊലിഞ്ഞു; ആലപ്പുഴയിൽ 19കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ

ആലപ്പുഴ: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്‌മയ എന്ന 24കാരി ഭർതൃവീട്ടിൽ ആത്‌മഹത്യ ചെയ്‌തതെന്ന വാർത്തക്ക് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഒരു ആത്‌മഹത്യ കൂടി. ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച...

പണം സഹോദരി തിരികെ നൽകി; കേസ് പിൻവലിക്കുമെന്ന് കുമരകം രാജപ്പൻ

കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന കുമരകം സ്വദേശി രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം സഹോദരി തിരികെ നൽകി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്‌തനായതോടെ നിരവധി സംഘടനകൾ രാജപ്പന്...
- Advertisement -