Wed, Aug 19, 2026
39 C
Dubai

പണം സഹോദരി തിരികെ നൽകി; കേസ് പിൻവലിക്കുമെന്ന് കുമരകം രാജപ്പൻ

കോട്ടയം: വേമ്പനാട്ട് കായലിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന കുമരകം സ്വദേശി രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത പണം സഹോദരി തിരികെ നൽകി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്‌തനായതോടെ നിരവധി സംഘടനകൾ രാജപ്പന്...

വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ്; മുട്ടിൽ മരംകേസ് പ്രതികൾക്ക് വീണ്ടും സമൻസ് അയക്കാൻ ഇഡി

കൊച്ചി: വ്യാജരേഖ ചമച്ച് ബാങ്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മാംഗോ കമ്പനി ഉടമകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും സമൻസ് അയക്കും. മാംഗോ ഉടമകളായ ആന്റോ അഗസ്‌റ്റിനെയും ജോസ്‌കുട്ടി അഗസ്‌റ്റിനെയും ഇഡി ആസ്‌ഥാനത്ത് വിളിച്ചുവരുത്തി...

കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു

ചങ്ങനാശേരി: കോവിഡ് രോഗിയുടെ സംസ്‌കാരം അയൽക്കാർ തടഞ്ഞു. ചങ്ങനാശേരി മാടപ്പള്ളിയിലാണ് സംഭവം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ രോഗിയുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. പ്രദേശവാസികളുടെ ഭയം കാരണമാണ് വഴി കെട്ടിയടച്ചതെന്ന് പഞ്ചായത്ത് അംഗം പറയുന്നു. മാടപ്പള്ളി...

പ്ളസ് വൺ പരീക്ഷ റദ്ദാക്കില്ല; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി

ഡെൽഹി: കേരളത്തിൽ പ്ളസ് വൺ പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ...

വിസ്‌മയയെ മർദ്ദിച്ചിരുന്നു, കാറിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉണ്ടായത്; കിരൺ

കൊല്ലം: നിലമേല്‍ സ്വദേശിനിയായ വിസ്‌മയ എന്ന 24കാരിയുടെ മരണത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്‌മയയെ മർദ്ദിച്ചിരുന്നതായി ഇയാൾ മൊഴിയിൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിന് തലേന്ന് വിസ്‌മയയെ മർദ്ദിച്ചിട്ടില്ല. വിസ്‌മയയുടെ...

വിസ്‌മയയുടെ മരണം; ഭർത്താവ് കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതിയെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി...

ഹിന്ദുബാങ്കിനായുള്ള സംഘ്പരിവാർ നീക്കത്തെ പ്രതിരോധിക്കാൻ ഒരുങ്ങി സിപിഎം

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും...

ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ്-19 വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ളസ് കണ്ടെത്തിയ സാഹചര്യത്തിൽ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ജാഗ്രത വർധിപ്പിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരാൾക്കും പാലക്കാട് രണ്ട് പേർക്കുമാണ് കോവിഡ് ഡെല്‍റ്റ പ്ളസ്...
- Advertisement -