രോഗബാധ 7,499, പോസിറ്റിവിറ്റി 9.63%, മരണം 94
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 77,853 ആണ്. ഇതിൽ രോഗബാധ 7,499 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,596 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 94 പേർക്കാണ്....
മുറിച്ചത് 106 ഈട്ടിത്തടികൾ; പ്രാഥമിക റിപ്പോർട് സമർപ്പിച്ച് വനംവകുപ്പ്
കൽപറ്റ: വയനാട് മുട്ടിലിൽ 106 ഈട്ടിത്തടികളാണ് മുറിച്ചതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് കൈമാറി. തൃശൂർ ജില്ലയിൽ ഈട്ടിയും തേക്കുമടക്കം മുറിച്ചത് 296 മരങ്ങളാണ്. കൂടുതൽ...
രാമനാട്ടുകര അപകടം; മരിച്ച യുവാക്കൾ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന
കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തിൽ മരിച്ചവര്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരെന്ന് സൂചന. സ്വര്‍ണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരാണ് സംഘങ്ങളെന്നാണ് പൊലീസ് അനുമാനം. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രത്യേക ദൗത്യത്തിന് വേണ്ടി ടിഡിവൈ എന്ന പേരിൽ വാട്സ്ആപ് കൂട്ടായ്‌മ...
ഹിന്ദുബാങ്കുമായി സംഘ്പരിവാർ; ഇസ്‌ലാമിക് ബാങ്കിന്റെ പിൻഗാമി
തിരുവനന്തപുരം: പൊളിറ്റിക്കൽ ഇസ്‌ലാം മുന്നോട്ടുവെക്കുകയും മുൻ ധനമന്ത്രി തോമസ് ഐസകും ഇടത് ഭരണകൂടവും കഴിഞ്ഞ 15 കൊല്ലമായി പൂർണ പിന്തുണ നൽകുകയും ചെയ്യുന്ന 'സാമ്പത്തിക ഇസ്‌ലാമിന്റെ' അൽ ബറക ഇസ്‌ലാമിക് ബാങ്കിന് പിൻഗാമിയായി...
കോവിഡ് കാലത്തെ പ്രതിസന്ധി; സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ
കൊച്ചി: കോവിഡ് മഹാമാരി കാലത്തെ സിനിമാ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ സംസ്‌ഥാന സർക്കാർ ചലച്ചിത്ര സംഘടനകളുടെ യോഗം വിളിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കോവിഡ്...
പ്ളസ് വൺ പരീക്ഷ റദ്ദാക്കൽ; കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: പ്ളസ് വൺ പരീക്ഷ റദ്ദാക്കുന്നതിൽ കേരള സർക്കാർ നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. നിലപാട് അറിയിച്ചില്ലെങ്കിൽ ഹരജിയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്‌തമാക്കി. സംസ്‌ഥാന ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ളാസ്...
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ആരോപണം
കൊല്ലം: ശാസ്‌താംനടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ (24) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിസ്‌മയയുടെ വീട്ടുകാർ ആരോപിച്ചു. സ്‌ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകമാണെന്ന് ആരോപിച്ച് യുവതിക്ക്...
രാമനാട്ടുകര അപകടം: മൂന്ന് വാഹനങ്ങളിലായി പോയത് 15 പേർ; ദുരൂഹതയെന്ന് പോലീസ്
പാലക്കാട്: രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ചെര്‍പ്പുളശ്ശേരിയില്‍നിന്നും ഞായറാഴ്‌ച അര്‍ധരാത്രിയോടെ 15 പേരടങ്ങുന്ന സംഘമാണ് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്നാണ് വിവരം. മരിച്ച അഞ്ചുപേര്‍ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ...







































