തിരഞ്ഞെടുപ്പ് പ്രവർത്തനം പാളി, അടിസ്‌ഥാന പ്രശ്‌നം വിഭാഗീയത; ബിജെപിക്കെതിരെ ആർഎസ്‌എസ്
കൊച്ചി: ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൊത്തം പാളിയെന്നും അനാവശ്യ വിവാദങ്ങളിൽ നേതാക്കൾ വീണെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി. കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി നേതൃയോഗത്തിലാണ് വിമർശനം.
നിയമസഭാ തിരഞ്ഞെടുപ്പ്...
ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ; സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ നടന്നുവരുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന...
കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി പൂജ; അറുപതോളം പേര്‍ക്ക് കോവിഡ്; കേസെടുത്തു
കായംകുളം: കുടുംബ ക്ഷേത്രത്തില്‍ രഹസ്യമായി നടത്തിയ പൂജയില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ്. കായംകുളം നഗരസഭ 41ആം വാര്‍ഡിലെ സ്വകാര്യ കുടുംബ ക്ഷേത്രത്തില്‍ കഴിഞ്ഞ 13ന് ആയിരുന്നു പൂജ നടത്തിയത്. പരാതിയുടെ അടിസ്‌ഥാനത്തില്‍...
ലോക്ക്‌ഡൗണിൽ ജീവിതം വഴിമുട്ടി; ടവറിന് മുകളിൽ ആത്‌മഹത്യാ ഭീഷണിയുമായി ഓട്ടോ ഡ്രൈവർ
കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്‌മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. ലോക്ക്‌ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആത്‌മഹത്യാ ഭീഷണി മുഴക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ...
കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്‍ സേവറി നാണു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സേവറി നാണുവിന്റെ കൊലപാതകം കോൺഗ്രസുകാർക്ക് പറ്റിയ ഒരു കൈപ്പിഴയാണെന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെയാണ്...
രോഗബാധ 11,647, പോസിറ്റിവിറ്റി 10.84%, മരണം 112
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,474 ആണ്. ഇതിൽ രോഗബാധ 11,647 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 12,459 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 112 പേർക്കാണ്....
കേരളത്തിലെ ആദ്യത്തെ എൽഎൻജി ബസ് നാളെ സർവീസ് തുടങ്ങും
തിരുവനന്തപുരം: പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെഎസ്‌ആർടിസിയുടെ ആദ്യ എൽഎൻജി (Liquefied natural gas) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യ സര്‍വീസ് തിരുവനന്തപുരം...
അനധികൃത സ്വത്ത് സമ്പാദനം; കെപിസിസി അധ്യക്ഷനെതിരെ പരാതി
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലന്‍സില്‍ പരാതി. കെ സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവാണ് ജൂണ് 7ന് പരാതി നൽകിയത്. കെ കരുണാകരന്‍ ചാരിറ്റബിള്‍...







































