കോവിഡ്; കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ച് നല്‍കുന്നത് പ്രധാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ കുട്ടികളുള്ള വീടുകളില്‍ പുസ്‌തകം എത്തിച്ചു നല്‍കുക പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്‌ഥാന സര്‍ക്കാരും സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലും പിഎന്‍ പണിക്കര്‍...
കൊച്ചിയില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍
കൊച്ചി: കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ വനിതയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ എത്തിയ സിംബാബ്‌വെ സ്വദേശി ഷാരോണ്‍ ചിക്ക്വാസെ ആണ് പിടിയിലാത്. ദോഹ വഴിയാണ് ഇവർ...
വാക്‌സിനേഷൻ പ്രതിസന്ധി; ആരോഗ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വാക്‌സിനേഷന്‍ പ്രതിസന്ധിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ വാക്‌സിന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍...
കേരളത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
തിരുവനന്തപുരം: സംസ്‌ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവിഷീല്‍ഡ്...
രോഗബാധ 12,443, പോസിറ്റിവിറ്റി 10.22%, മരണം 90
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,743 ആണ്. ഇതിൽ രോഗബാധ 12,443 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 13,145 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 115 പേർക്കാണ്....
28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം തിരിച്ചു പ്രവേശിക്കണമെന്ന് അഭ്യർഥിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ...
വെല്ലുവിളി ഏറ്റെടുത്ത് പിടി തോമസ്; കിറ്റക്‌സിന് മറുപടി ചൊവ്വാഴ്‌ച
കൊച്ചി: കിറ്റക്‌സ് കമ്പനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് ഏഴ് ദിവസത്തിനകം തെളിവുമായി വന്നാൽ 50 കോടി രൂപ കൈമാറാമെന്ന ട്വന്റി-20 പ്രസിഡണ്ട് കൂടിയായ കിറ്റക്‌സ് എംഡി സാബു എം ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പിടി...
മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തന്നെ പിണറായി വിജയൻ വെട്ടിയെന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡണ്ട്...







































