Thu, Aug 20, 2026
35 C
Dubai

കോവിഡ്: രോഗബാധ 14,233, മരണം 173

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,096 ആണ്. ഇതിൽ രോഗബാധ 14,233 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,355 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 173 പേർക്കാണ്....

സംസ്‌ഥാനത്ത്‌ ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ 15ന് ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

മുട്ടിൽ മരംമുറി; പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ പ്രതികളായ ആന്റോ അഗസ്‌റ്റിൻ, ജോസുകുട്ടി അഗസ്‌റ്റിൻ, റോജി അഗസ്‌റ്റിൻ എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മേപ്പാടി റേഞ്ച് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ എടുത്ത കേസുകളിൽ...

‘ഗ്രൂപ്പ് അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യം’; 16ന് ഔദ്യോഗികമായി ചുമതലയേൽക്കാൻ ഒരുങ്ങി കെ സുധാകരൻ

തിരുവനന്തപുരം: കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി ജൂൺ 16ന് ഔദ്യോഗികമായി ചുമതലയേൽക്കും. തിരുവനന്തപുരത്തെ കെപിസിസി ആസ്‌ഥാനത്ത് വെച്ചാണ് ചുമതലയേൽക്കുക. സംസ്‌ഥാനത്തെ കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് കെ സുധാകരൻ...

ട്രെയിൻ യാത്രക്കാരുടെ സുരക്ഷ; വിഷയം പഠിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. ആര്‍ ലീലയെയാണ് ഇതിനായി കോടതി നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുകയാണ് അമിക്കസ്...

‘കോവിഡ് വാക്‌സിൻ സ്‌പോട്ട് രജിസ്ട്രേഷൻ പരിഗണനയിലില്ല’; സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കോവിഡ് വാക്‌സിൻ വിതരണത്തിന് വീണ്ടും സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്‌പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കോവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന്...

മുട്ടിൽ മരം മുറിക്കേസ്; സ്‌ഥലം സന്ദർശിച്ച് വി മുരളീധരൻ

കൽപ്പറ്റ: വയനാട് മുട്ടിൽ മരംമുറി കേസിലെ സംഭവസ്‌ഥലം സന്ദർശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മരംകൊള്ളയ്‌ക്ക് പിന്നിൽ മന്ത്രിമാരുൾപ്പെടെ ഭരണതലത്തിൽ ഉള്ളവരുടെ പങ്കാളിത്തമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മാഫിയകൾക്ക് വേണ്ടി ഉത്തരവിറക്കുന്ന സർക്കാരാണ് കേരളം...

അഭിമാനത്തോടെ വീണ്ടും; 104 വയസുകാരി കേവിഡ് മുക്‌തയായി ജീവിതത്തിലേക്ക്

കണ്ണൂര്‍: പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്‌തി നേടി. ഐസിയുവില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിൽസയ്‌ക്ക്‌ ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്. ജാനകിയമ്മയ്‌ക്ക്‌ വിദഗ്‌ധ പരിചരണം...
- Advertisement -