മുകളിലേക്ക് തന്നെ; പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി
കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 97 രൂപ 54 പൈസയും ഡീസൽ വില 92 രൂപ...
കൊച്ചി ഫ്‌ളാറ്റ് പീഡനം; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ
തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പോലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫ്.
മുണ്ടൂരിൽ...
കോവിഡ് ബാധിതന്റെ മൃതദേഹം കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം
കോഴിക്കോട്: ജില്ലയിലെ പൊക്കുന്ന് കോന്തനാരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് മര്‍ദനം. പന്തീരാങ്കാവ് സ്വദേശി സിപി അറഫാത്തിനാണ് മര്‍ദനമേറ്റത്. കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കൾ കുളിപ്പിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് അറഫാത്തിന് മര്‍ദനമേൽക്കേണ്ടി വന്നത്.
കോവിഡ്...
ഫ്ളാറ്റിലെ പീഡനം; മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന
തൃശൂർ: കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി മാർട്ടിൻ ജോസഫിനെ കണ്ടെത്താൻ ഡ്രോൺ പരിശോധന. തൃശൂർ മുണ്ടൂരിലെ വനപ്രദേശമുൾപ്പെടുന്ന സ്‌ഥലത്താണ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നത്.
മാർട്ടിന്റെ സുഹൃത്തുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....
വിവാദങ്ങളുടെ പേരിൽ നേതൃമാറ്റമില്ല; കേരളത്തിൽ പാർട്ടിയെ ശക്‌തിപ്പെടുത്തുമെന്ന് ബിജെപി കേന്ദ്രനേതൃത്വം
ന്യൂഡെൽഹി: വിവാദങ്ങളുടെ പേരിൽ കേരളത്തിലെ നേതൃത്വം മാറില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. വിവാദങ്ങൾ രാഷ്‌ട്രീയമായും നിയമപരമായും നേരിടും. സംസ്‌ഥാനത്ത് പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഉടൻ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രനേതൃത്വം വ്യക്‌തമാക്കി.
നിലവിലെ സാഹചര്യത്തിൽ അച്ചടക്കനടപടി സ്വീകരിക്കാൻ...
മരംമുറി കേസ് പ്രതികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി; ചിത്രം പുറത്തുവിട്ട് പിടി തോമസ്
തിരുവനന്തപുരം: വിവാദമായ മരംമുറി കേസിലെ പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച നടത്തിയെന്ന് പിടി തോമസ് എംഎൽഎ. പ്രതി റോജി അഗസ്‌റ്റിനുമായി മുഖ്യമന്ത്രി ഹസ്‌തദാനം ചെയ്യുന്ന ചിത്രം എംഎൽഎ നിയമസഭയ്‌ക്ക് അകത്തും പുറത്തും...
മെഡിക്കല്‍ കോളേജിലെ പ്രോട്ടോക്കോൾ ലംഘനം; വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട് തേടി
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ക്ഡൗണ്‍ കാലത്ത് താൽക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്‌ച...
രോഗബാധ 14,424, പോസിറ്റിവിറ്റി 13.45%, മരണം 194
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,07,250 ആണ്. ഇതിൽ രോഗബാധ 16,204 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 17,994 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 194 പേർക്കാണ്....







































