Sat, Aug 22, 2026
35 C
Dubai

തൃശൂരിലെ ശക്‌തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്‌ച മുതല്‍ തുറക്കാൻ തീരുമാനമായി

തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച തൃശൂരിലെ ശക്‌തന്‍ മാര്‍ക്കറ്റ് ചൊവ്വാഴ്‌ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. കോവിഡ് മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാനാണ് അനുമതി. മൊത്തവ്യാപാര കടകള്‍ക്ക് പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ എട്ട്...

ലക്ഷദ്വീപ് സന്ദർശനത്തിന് യുഡിഎഫ് എംപിമാർ അനുമതി തേടി; എൻകെ പ്രേമചന്ദ്രൻ

ന്യൂഡെൽഹി: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടി യുഡിഎഫ് എംപിമാർ. ലക്ഷദ്വീപിലെ സ്‌ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ എംപിമാരുടെ സംഘത്തിന് സന്ദർശനാനുമതി തേടിയതായി എൻകെ...

കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്‍ധിപ്പിച്ചു

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയും നടപടികളും കടുപ്പിച്ചു ലീഗല്‍ മെട്രോളജി വകുപ്പ്. കഴിഞ്ഞ ദിവസം സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 28 സ്‌ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍...

80:20 അനുപാതം റദ്ദാക്കിയ വിധി സർക്കാർ അംഗീകരിക്കണം; വി മുരളീധരൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സംസ്‌ഥാന സർക്കാർ അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എല്ലാവർക്കും നീതി ലഭ്യമാക്കണം. ന്യൂനപക്ഷം എന്ന പേരിൽ ഒരു പ്രത്യേക...

ടിപിആര്‍ ഉയർന്നുതന്നെ; തിരുവനന്തപുരത്തും പാലക്കാടും നിയന്ത്രണം കടുപ്പിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതൽ റിപ്പോർട് ചെയ്യുന്നത്....

കൊച്ചിയിൽ കാണാതായ എഎസ്ഐ തിരികെയെത്തി

കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തി. ഹാർബർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനായ ഉത്തംകുമാറാണ് മടങ്ങിയെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച...

ഇതൊക്കെ ലക്ഷദ്വീപിലെ കുട്ടികൾക്കും ബാധകമല്ലേ? പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

കോഴിക്കോട്: രാജ്യത്ത് കോവിഡിൽ അനാഥരായ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ ലക്ഷദ്വീപിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തണമെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍...

വയലാർ രാമവർമ്മയുടെ മകൾ സിന്ധു കോവിഡ് ബാധിച്ചു മരിച്ചു

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യ പരിശോധനയുമായി...
- Advertisement -