Sat, Aug 22, 2026
36 C
Dubai

ബാങ്കുകൾ അഞ്ച് മണി വരെ; സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്‌ഡൗൺ ഇളവുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ബാങ്കുകളും ധനകാര്യ സ്‌ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5, 8 തീയതികൾ ബാങ്കുകൾക്കും...

രോഗബാധ 23,513, പോസിറ്റിവിറ്റി 16.59%, മരണം 198

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,759 ആണ്. ഇതിൽ രോഗബാധ 23,513 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 28,100 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 198 പേർക്കാണ്....

അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. മുതിര്‍ന്ന പൗരൻമാര്‍ക്കും...

മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തിക്കണം; ഉത്തരവിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഒന്നാം ക്ളാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ കാർഡുകൾ വീടുകളിലെത്തി കൊടുക്കണമെന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. കോവിഡ് കാലത്ത് അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നാണ് പ്രതിപക്ഷ സംഘടനകളുടെ പരാതി. ഒന്നാം ക്ളാസുകാരെ സ്വാഗതം ചെയ്‌തു കൊണ്ടുള്ളതാണ്...

അര ലക്ഷത്തോളം കോവിഡ് രോഗികൾക്ക് സൗജന്യ ചികിൽസ; അഭിമാനത്തോടെ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി

തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്‌റ്റര്‍ ചെയ്‌ത സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA) ഒരു...

മീ ടു വിവാദം; ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

ചെന്നൈ: ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. ലൈംഗിക പീഡന ആരോപണം നേരിടുന്ന വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വന്നത്. ഇതോടെയാണ് പുരസ്‌കാരം വേണ്ടെന്ന്...

1,000 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഇനി ഓൺലൈനായി മാത്രം; കെഎസ്ഇബി

തിരുവനന്തപുരം: 1,000 രൂപക്ക് മുകളിലുള്ള എല്ലാ വൈദ്യുതി ബില്ലുകളും ഇനി മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കുവെന്ന് വൈദ്യുതി ബോർഡ്. ഗാർഹിക ഉപയോക്‌താക്കളുടെ ബില്ലുകൾ അടക്കം എല്ലാ ഇടപാടുകളും ഇതിൽ ഉൾപ്പെടും. ആയിരം രൂപയിൽ...

സകോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി വേദനാജനകം; കാന്തപുരം

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് വേദനാജനകവും നിരാശ ഉളവാക്കുന്നതുമാണ് സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യ...
- Advertisement -