അനര്‍ഹർ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരികെ നൽകണം; ഭക്ഷ്യമന്ത്രി

By Syndicated , Malabar News
GR Anil
Ajwa Travels

തിരുവനന്തപുരം: അനര്‍ഹരായവര്‍ക്ക് ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പിക്കാമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

മുതിര്‍ന്ന പൗരൻമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക പരിഗണന നല്‍കും. മൽസ്യ തൊഴിലാളികൾക്ക് നൽകി വരുന്ന സൗജന്യ കിറ്റ് അടുത്ത മാസം വിതരണം ചെയ്യും. ക്വാറന്റെയ്‌നിൽ കഴിയുന്നവര്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മാസവും ആദ്യത്തെ വെളളിയാഴ്‌ച ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്നും ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Read also: മീ ടു വിവാദം; ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE