Sat, Aug 22, 2026
44 C
Dubai

ലക്ഷദ്വീപ് ഭരണ പരിഷ്‌കാരങ്ങൾ: അടിയന്തര സ്‌റ്റേ ഇല്ല; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഭരണ പരിഷ്‌കരണ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹരജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം...

അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം; കേരളത്തിലെ ഭരണത്തുടർച്ച അസാധാരണ ജനവിധി

തിരുവനന്തപുരം: വികസന-ജനക്ഷേമ പരിപാടികൾ എണ്ണിപ്പറഞ്ഞും കോവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങൾ തുറന്നു സമ്മതിച്ചും രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച അസാധാരണ ജനവിധി ആണെന്നും വികസന ക്ഷേമ...

ലക്ഷദ്വീപുകാർക്കുള്ള അവകാശം ഇല്ലാതാക്കാൻ ഈ വരത്തൻമാർ ആരാണ്? തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങളെ ന്യായീകരിച്ച് രംഗത്തെത്തിയ കളക്‌ടർ എസ് അസ്‌കർ അലിയെ വിമർശിച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്. ഒന്നിനും വഴങ്ങില്ല എന്ന ലക്ഷദ്വീപ് കളക്‌ടറുടെ ദാർഷ്‌ട്യം...

കെ ഫോൺ ഉൾപ്പടെയുള്ളവ സംസ്‌ഥാനത്തിന്റെ ഗതി മാറ്റും, സ്‌ത്രീ സമത്വത്തിന് പ്രാധാന്യം; നയപ്രഖ്യാപനം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്‌പീക്കർ എംബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. സർക്കാർ...

തിരഞ്ഞെടുപ്പിന് മുമ്പേയുള്ള കൂട്ടുകെട്ട്; ലതികാ സുഭാഷിന്റെ എൻസിപി പ്രവേശനത്തിൽ അഡ്വ. പ്രിൻസ് ലൂക്കോസ്

കോട്ടയം: എൻസിപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെതിരെ ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് ലതികാ സുഭാഷിന്റെ എൻസിപി...

ദിവസവും രണ്ട് മണിക്കൂറെങ്കിലും കോളേജുകൾ ഓൺലൈൻ ക്ളാസ് നടത്തണം; ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ ജൂൺ ഒന്നുമുതൽ ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓൺലൈൻ ക്ളാസുകൾ നടത്തണമെന്ന് നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് പശ്‌ചാത്തലത്തിൽ ഓൺലൈൻ ആയിട്ടാണ്...

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച

തിരുവനന്തപുരം: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവനിൽ 11 മണിക്കാണ് യോഗം...

സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരടക്കം ഓഫിസ് സ്‌റ്റാഫുകളുടെ കാര്യത്തിൽ സംസ്‌ഥാന നേതൃത്വം ഇന്ന് തീരുമാനമെടുക്കും. അടുത്ത വെള്ളിയാഴ്‌ച ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഊന്നൽ നൽകേണ്ട വിഷയങ്ങളും...
- Advertisement -