ബെവ്‌ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്‌ക്ക് വലിയ വരുമാന നഷ്‌ടമാണുണ്ടായത്.
അതിനാൽ...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ലോക്ക്‌ഡൗൺ നിയമം ലംഘിച്ച് എറണാകുളം ഡിസിസി ഓഫീസിൽ സ്വീകരണം ഏർപ്പെടുത്തിയെന്നും തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്‌ഥാന...
വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്‌ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്‌തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്...
കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി
കോഴിക്കോട്: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കി. കോഴിക്കോട് തളിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിന്നാണ് പ്രതിനിധിയെ ഇറക്കി...
ലതിക സുഭാഷ് എൻസിപിയിലേക്ക്; പിസി ചാക്കോയുമായി ചർച്ച നടത്തി
തിരുവനന്തപുരം: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. പാർട്ടിയുടെ സംസ്‌ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി ലതിക സുഭാഷ് കൂടിക്കാഴ്‌ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് സൂചന. സമാന ചിന്താഗതിയുള്ള...
കൊടകര കുഴൽപ്പണ കേസ്; ബിജെപി സംസ്‌ഥാന നേതാക്കൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും
തൃശൂർ: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്‌ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്‌ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, ബിജെപി സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ്...
സൗമ്യയ്‌ക്ക് ഇസ്രയേൽ ആദരസൂചകമായി പൗരത്വം നൽകും
ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ആരോഗ്യ പ്രവർത്തക സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്‌ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്.
സൗമ്യ...
വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ...








































