Sun, Aug 23, 2026
38 C
Dubai

എന്താണ് പഴയ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള അഭിപ്രായം? മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ കുറിച്ച് എന്താണ് അഭിപ്രായമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. "അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ...

എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കി; ഹയർ സെക്കണ്ടറി പരീക്ഷകൾ നടത്തും

തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നടപടി, എന്നാൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ ഒഴിവാക്കില്ല. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ...

കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പുതിയ ആളുകള്‍ നിയമസഭയിലും മന്ത്രിസഭയിലും നേതൃത്വം നൽകണം എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് ശൈലജയ്‌ക്ക് ഇത്തവണ...

ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നു; വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിക്കുമായി ക്രിയാത്‌മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞു. "പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ...

7000 കടന്ന് മരണം; ഇന്ന് മാത്രം 176: പോസിറ്റിവിറ്റി 22.63%, രോഗബാധ 28,514

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,028 ആണ്. ഇതിൽ രോഗബാധ 28,514 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 45,400 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 176 പേർക്കാണ്....

കൊടകര കുഴൽപ്പണക്കേസ്; ബിജെപി സംസ്‌ഥാന നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണം ബിജെപി സംസ്‌ഥാന നേതാക്കളിലേക്ക് നീളുന്നു. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും നാളെ (ഞായറാഴ്‌ച) അന്വേഷണസംഘം ചോദ്യം ചെയ്യും. തൃശൂരിൽ വച്ചാണ്...

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം; നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ

കോഴിക്കോട്: മലബാര്‍ മേഖലയിലെ പാൽസംഭരണം നാളെ മുതൽ പുനരാരംഭിക്കുമെന്ന് മിൽമ. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീര വികസന-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ പ്രതിനിധികൾ...

മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീ​ഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. "കാലത്തിനനുസരിച്ചുള്ള ഒരു...
- Advertisement -