Fri, May 17, 2024
39.2 C
Dubai

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല; ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം

തിരുവനന്തപുരം: സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം. രാത്രി ആംബുലന്‍സ് അയക്കേണ്ടത് അടിയന്തര സാഹചര്യത്തില്‍ മാത്രമാണ്. അടിയന്തര സാഹചര്യത്തില്‍ രാത്രി സ്ത്രീകളെ ചികിത്സാ കേന്ദ്രത്തിലെത്തിക്കേണ്ടി വന്നാല്‍ ആരോഗ്യ...

സമരക്കാരെ ഒതുക്കാൻ പോലീസ്; 2000 ഫൈബർ ലാത്തികൾ ഉടൻ വാങ്ങും

തിരുവനന്തപുരം: പ്രതിഷേധക്കാരെ ഒതുക്കാൻ കേരള പോലീസിന്റെ ആയുധശേഖരത്തിലേക്ക് 2000 ഫൈബർ ലാത്തികൾ കൂടി ഉടനെത്തും. 30 ലക്ഷം രൂപ ചിലവിട്ടാണ് പുതിയ തരം ലാത്തികൾ സേനക്ക് എത്തിച്ചു നൽകുന്നത്. ഇതിനൊപ്പം 64 പുതിയ...

ബെം​ഗളൂരു മയക്കുമരുന്ന് കേസ്; സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി

തിരുവനന്തപുരം: ബെം​ഗളൂരു മയക്കുമരുന്ന് കേസിൽ സ്വർണക്കടത്ത് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സ്വർണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന...

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി, ആംബുലന്‍സ് ഡ്രൈവര്‍ തന്നെ, വാഹനം നിറുത്തിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലക്കേസില്‍ പ്രതിയായ നൗഫലിനെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍...

ധനമന്ത്രിക്ക് കോവിഡ്; പ്രമുഖ മന്ത്രിമാരും നേതാക്കളും നിരീക്ഷണത്തിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഇദ്ദേഹത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍...

തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത് മൂലം, പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്....

3000 കടന്ന് കോവിഡ്; രോഗമുക്‌തി 2196, സമ്പര്‍ക്ക രോഗികള്‍ 2844, ആകെ രോഗബാധ 3082

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി 3000 കടന്ന് രോഗികള്‍. ഓണാഘോഷം സൃഷ്ട്ടിച്ച സമൂഹ വ്യാപനം കടന്ന് വരികയാണ്. അടുത്ത ഓരോ ദിവസങ്ങളും നിര്‍ണ്ണായകവും അതീവ ജാഗ്രതയും പുലര്‍ത്തേണ്ട സാഹചര്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മരണനിരക്ക് ഉള്‍പ്പടെയുള്ള...

കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായി?; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആറന്മുളയിൽ കോവിഡ് രോ​ഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനും ആരോ​ഗ്യ വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെയാണ് ആംബുലൻസ് ഡ്രൈവറായതെന്ന് ചെന്നിത്തല ചോദിച്ചു....
- Advertisement -