Mon, Jun 17, 2024
32 C
Dubai

വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റു മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ശ്രീകുമാർ (58), ഭാര്യ മിനി (58), മകൾ അനന്തലക്ഷ്‌മി (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നു...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

സ്വപ്‌നയേയും സന്ദീപിനെയും എൻഐഎ വീണ്ടും ചോദ്യം ചെയ്യും 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെ സ്വപ്‌ന, സന്ദീപ് എന്നിവർ ഉൾപ്പെടെ 5 പ്രതികളെ  ചോദ്യം ചെയ്യാൻ എൻഐഎ. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ ഏജൻസി കോടതിയിൽ അപേക്ഷ...

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര നിലപാടിന് വിരുദ്ധമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ഡെല്‍ഹി: ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് 'നയതന്ത്ര ബാഗേജിലൂടെയാണ്' സ്വര്‍ണക്കടത്ത് നടന്നതെന്നാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്. വി മുരളീധരന്‍ പറയുന്നു; കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍...

വ്യാജ വാര്‍ത്തകള്‍ക്ക് വിലങ്ങിടാന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം

തിരുവനന്തപുരം: മുഖ്യമന്ത്രി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ മാദ്ധ്യമങ്ങളെ വിമര്‍ശിക്കുകയും വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതിനായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ്...

കെടി ജലീലിന് ശക്‌തമായ പിന്തുണ, വേട്ടയാടാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കെട്ടിച്ചമച്ച കഥകളുടെ പേരില്‍ ജലീല്‍ രാജിവെക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീല്‍ വഖഫ് ബോര്‍ഡിന്റെ മന്ത്രി കൂടിയാണ്. റമദാന്‍ കാലത്ത് മതഗ്രന്ഥം വിതരണം ചെയ്യുന്നതും സക്കാത്ത് കൊടുക്കുന്നതും ഒരിടത്തും...

കോവിഡ് അവലോകനം; മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍

തിരുവനന്തപുരം: രാജ്യം ലോക് ഡൗണില്‍ നിന്ന് പൂര്‍ണ സജീവതയിലേക്ക് വരികയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായി ഇല്ല. ഒട്ടുമിക്കതിലും യാത്രക്കാരുടെ ബാഹുല്യവും ഇല്ല. വരും ദിവസങ്ങളില്‍ സ്ഥിതി മാറും. എല്ലാ വാഹനങ്ങളും...

കോവിഡ് ; രോഗമുക്‌തി 2110, സമ്പര്‍ക്ക രോഗികള്‍ 2346, ആകെ രോഗബാധ 2450

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2110 പേരാണ്. ആകെ രോഗബാധ 2450 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 15 ആണ്. സമ്പര്‍ക്ക രോഗികള്‍ 2346 ഇന്നുണ്ട്. മലപ്പുറം ജില്ല കോവിഡ് കണക്കിൽ മറ്റെല്ലാ...
- Advertisement -