ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡനം; ബംഗാൾ സ്വദേശികൾ അറസ്‌റ്റിൽ
പെരുമ്പാവൂർ: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ നാല് അന്തർ സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. പശ്‌ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്‌ലൻ അൻസാരി (28), മോനി...
‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചു’; മൊഴി നൽകി സന്ദീപ് നായർ
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നിർബന്ധിച്ചതായി സന്ദീപ് നായർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഇഡിക്ക് എതിരായ കേസിൽ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് സന്ദീപ് നായർ മൊഴി നൽകിയത്....
കോവിഡ് വ്യാപനം; കലാശക്കൊട്ടിന് വിലക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് നടത്താറുള്ള കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആള്‍ക്കൂട്ടം അനുവദിക്കാന്‍ ആകില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ നിയമ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ വ്യക്‌തമാക്കി....
സന്ദീപ് നായരെ ചോദ്യം ചെയ്യൽ; ക്രൈംബ്രാഞ്ചിന് എതിരെ ഇഡി
തിരുവനന്തപുരം : സന്ദീപ് നായരെ ചോദ്യം ചെയ്‌ത ക്രൈംബ്രാഞ്ചിന്റെ നടപടിക്ക് എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയ കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കൂടാതെ ക്രൈംബ്രാഞ്ച് കോടതിയെ...
രോഗബാധ 2508, പോസിറ്റിവിറ്റി 4.84, മരണം 14
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 54,347ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,783 ആണ്. ഇതിൽ രോഗബാധ 2508 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 2287 പേരാണ്....
എ രാമസ്വാമി കോൺഗ്രസിൽ നിന്ന് രാജിവെച്ചു; എൽഡിഎഫിനെ പിന്തുണക്കും
പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജി വെച്ചതായി പാലക്കാട് യുഡിഎഫ് മുൻ ചെയർമാൻ എ രാമസ്വാമി. നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോൺഗ്രസിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ...
കോന്നിയിൽ ശരണം വിളിച്ച് മോദി; മെട്രോമാന്റെ വരവ് രാഷ്‌ട്രീയ കണക്ക് കൂട്ടലുകൾ തെറ്റിച്ചു
കോന്നി: എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോന്നിയിൽ. ദുർഭരണത്തിനും അടിച്ചമർത്തലുകൾക്കും എതിരായി ജനങ്ങൾ പ്രതികരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ...
നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്തെ പ്രചാരണം റദ്ദാക്കി പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി ദേശീയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിലാണ് പ്രചാരണ പരിപാടി റദ്ദാക്കിയത്. പ്രിയങ്കക്ക് പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിൽ...






































