താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ
തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്‍ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ...
മൂന്നാംഘട്ട വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് അര ലക്ഷത്തിലേറെ പേർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള 52,097...
രോഗബാധ 2798, പോസിറ്റിവിറ്റി 5.15, മരണം 11
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 49,427ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 54,347 ആണ്. ഇതിൽ രോഗബാധ 2798 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 1835 പേരാണ്....
ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ
തിരുവനന്തപുരം: വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്‍കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുപക്ഷ...
വോട്ട് ലഭിക്കാൻ എന്ത് നിലപാടിനും ചിലർ തയ്യാറാവും; കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലും യുഡിഎഫും എന്‍ഡിഎയും തമ്മിൽ കരാറുണ്ടെന്ന് എല്‍ഡിഎഫ് സ്‌ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. വോട്ടുമറിക്കാനുള്ള ധാരണ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് എൽഡിഎഫിന്റെ എതിർ ചേരിയിൽ മൽസരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു....
‘കിട്ടിയത് കാലിയായ ഖജനാവ്; ഇപ്പോള്‍ മിച്ചമുള്ളത് അയ്യായിരം കോടി രൂപ’; ധനമന്ത്രി
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കൈയില്‍ കിട്ടിയത് കാലിയായ ഖജനാവെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇപ്പോള്‍ ഖജനാവില്‍ മിച്ചമുള്ളത് അയ്യായിരത്തില്‍പ്പരം കോടി രൂപയാണെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ധനമന്ത്രി...
‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിരവധി പെൺകുട്ടികളെ...
യോഗിയുടേത് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം; വീണു പോകരുതെന്ന് ശശി തരൂർ
തിരുവനന്തപുരം: ലവ് ജിഹാദ് വിഷയം മുൻനിർത്തി കേരളത്തിൽ പ്രചാരണം നടത്തുന്ന യുപി മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ഡോ. ശശി തരൂർ. കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്നും വിഷയത്തിൽ എത്ര കേസുകൾ ബിജെപിക്ക്...






































