Mon, Aug 31, 2026
33 C
Dubai

ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി

തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും സിനിമാ താരവുമായ സുരേഷ് ഗോപി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയത്. ഈ വിഷയം മാത്രം തങ്ങളോട്...

കടകംപള്ളിയുടെ ഖേദപ്രകടനം വിഡ്‌ഢിത്തം; വിമർശിച്ച് എംഎം മണി

തിരുവനന്തപുരം: ശബരിമലയിൽ ഖേദപ്രകടനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. കടകംപള്ളി മാപ്പ് പറഞ്ഞത് വിഡ്‌ഢിത്തമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഖേദപ്രകടനത്തിന് ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല....

കൊച്ചിയിൽ വാടക വീട്ടിൽ നിന്നും കള്ളനോട്ട് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം ഉദയം പേരൂർ നടക്കാവിൽ കള്ളനോട്ട് പിടികൂടി. വാടക വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുമ്പനം സ്വദേശി പ്രിയങ്കൻ...

പൂഞ്ഞാറിൽ ഇടത്- എസ്‌ഡിപിഐ ധാരണയെന്ന് പിസി ജോർജ്

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിൽ ഇടതുപക്ഷം എസ്‌ഡിപിഐയുമായി ധാരണയിലെന്ന് ജനപക്ഷം സ്‌ഥാനാർഥി പിസി ജോർജ്. താൻ പോകുന്ന ചില സ്‌ഥലങ്ങളിൽ പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നത് ഇടത് സ്‌ഥാനാർഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വർഗീയ ശക്‌തികളുടെ...

തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി...

കോവിഡിന് ചികിൽസ തേടിയില്ല; അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്‌ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ...

കോവിഡിന്റെ രണ്ടാം വരവ് അതിവേഗം; രോഗികളുടെ എണ്ണം കുതിച്ചുയരും; ജാഗ്രത

തിരുവനന്തപുരം: ആദ്യഘട്ടത്തേക്കാൾ അതിവേഗത്തിലാകും കോവിഡിന്റെ രണ്ടാം വരവെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാർഗങ്ങൾ പൂർണമായും കൈവിട്ടതോടെ രണ്ട് മാസത്തിനകം ഇപ്പോൾ താഴ്ന്ന് നിൽക്കുന്ന കോവിഡ് കണക്കുകൾ കുതിച്ചുയർന്നേക്കാമെന്ന് ആരോഗ്യ വിദഗ്‌ധർ വിലയിരുത്തുന്നു....

ഇരട്ടവോട്ട്, അരി വിതരണം; ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: വ്യാജ വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും സ്‌കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ 8 മാസം പൂഴ്‌ത്തിവെച്ചുവെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സംസ്‌ഥാന വ്യാപകമായി...
- Advertisement -