Wed, Sep 2, 2026
36 C
Dubai

സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും; കെ മുരളീധരൻ

കോഴിക്കോട്: സ്‌ഥാനാർഥി ആക്കുമോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ മുരളീധരൻ. നേമത്ത് യുഡിഎഫിന് വിജയിക്കാൻ കഴിയുമെന്നും താനാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. നേമം ബിജെപിയുടെ കോട്ടയല്ലെന്നും അത് രാജഗോപാൽ...

കൊല്ലം സീറ്റിൽ ബിന്ദു കൃഷ്‌ണ തന്നെ; പ്രഖ്യാപനം ഉടനെന്ന് റിപ്പോർട്

ചവറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റിൽ താൻ തന്നെയാകും സ്‌ഥാനാർഥിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്‌ണ. നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം പ്രചാരണ രംഗത്തേക്ക്...

ന്യുമോണിയ; സ്‌ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയിൽ

കൊല്ലം: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. കഴിഞ്ഞ നാല് ദിവസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. ജോഷിയുടെ 'പാപ്പൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ്...

ഇഡി ഉദ്യോഗസ്‌ഥർക്ക് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് എതിരെ കേസെടുക്കാൻ സർക്കാരിന് നിയമോപദേശം. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയെ കൊണ്ട് വ്യാജ മൊഴിക്ക് സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. കഴിഞ്ഞ...

കെ മുരളീധരൻ ഏത് മണ്ഡലത്തിൽ മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥി; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കെ മുരളീധരൻ ഏത് മണ്ഡലത്തിൽ നിന്ന് മൽസരിക്കാനും ശക്‌തനായ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാക്കി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും മൽസരിക്കാൻ കെ മുരളീധരൻ ശക്‌തനായ സ്‌ഥാനാർഥിയാണോ എന്ന ചോദ്യത്തിന്...

തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്‍മജ വേണുഗോപാല്‍

ഗുരുവായൂർ: ഇത്തവണ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിന് തന്നെയെന്ന് പത്‍മജ വേണുഗോപാല്‍. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്‍മജ പറഞ്ഞു. ചെല്ലുന്ന സ്‌ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു....

കോന്നി വേണ്ട, മഞ്ചേശ്വരം മതിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രണ്ട് മണ്ഡലങ്ങളിൽ ഒരേ സമയം സ്‌ഥാനാർഥിയാകാൻ കഴിയില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്തും കോന്നിയിലും ഒരേ സമയം സ്‌ഥാനാർഥിയാകാൻ സാധിക്കില്ല. മഞ്ചേശ്വരത്ത് മാത്രം തന്നെ പരിഗണിച്ചാൽ മതിയെന്ന് കെ...

ഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ പോലീസിന് പരാതി നൽകി

തിരുവനന്തപുരം: യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സമ്മാനിച്ച ഐ ഫോൺ തന്റെ കെവശമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ നിജസ്‌ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി സംസ്‌ഥാന...
- Advertisement -