മാതൃകാ പെരുമാറ്റച്ചട്ടം അട്ടിമറിക്കുന്നു; ഇഡിക്കെതിരെ പരാതി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിക്കെതിരായ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ (ഇഡി) പരാതി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് മുഖ്യമന്ത്രി പരാതി നൽകിയിരിക്കുന്നത്.
കേന്ദ്ര ധനമന്ത്രി നിർമലാ...
ഇരിങ്ങാലക്കുടയിൽ എ വിജയരാഘവന്റെ ഭാര്യ; കെവി അബ്‌ദുൾ ഖാദറിനെ മാറ്റും
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവിനെ പരിഗണിക്കുന്നതായി റിപ്പോർട്. തൃശൂർ കോർപറേഷൻ മേയർ കൂടിയായിരുന്നു ബിന്ദു.
അതേസമയം, ഇരിങ്ങാലക്കുടയിൽ ആദ്യം പരിഗണിച്ചിരുന്ന യുപി ജോസഫിന് സീറ്റില്ല....
‘നാട് നന്നാകാൻ യുഡിഎഫ്’; തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി യുഡിഎഫ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഏപ്രിലിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. 'നാട് നന്നാകാൻ യുഡിഎഫ്' എന്നാണ് ഇത്തവണത്തെ യുഡിഎഫ് പ്രചാരണ വാചകം. നിലവിൽ എല്ലാ മേഖലകളും തകർന്ന...
ശോഭാ സുരേന്ദ്രൻ ഇല്ല; ബിജെപി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ ഉൾപ്പെടുത്താതെ ബിജെപിയുടെ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ അനുമതിയോടെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബിജെപി അറിയിച്ചു. സംസ്‌ഥാന...
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം...
പോസിറ്റിവിറ്റി 4.64, രോഗമുക്‌തി 4031, രോഗബാധ 2765
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 68,094 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 59,646 പരിശോധന ആണ്. ഇതിൽ രോഗബാധ 2765 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4031 ഉമാണ്....
തിയേറ്ററുകളിലെ സെക്കൻഡ് ഷോ; സർക്കാർ തീരുമാനത്തിനായി കാത്തിരിക്കാൻ ഫിലിം ചേംബർ
തിരുവനന്തപുരം : സംസ്‌ഥാനത്ത് തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം അറിയുന്ന വരെ കാത്തിരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. കോവിഡ് പശ്‌ചാത്തലത്തിൽ തിയേറ്റർ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ തീരുമാനം എടുക്കുന്നതിനായി...
കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി
പത്തനംതിട്ട: ആറൻമുളയിൽ കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ കുറ്റം നിഷേധിച്ച് പ്രതി. പത്തനംതിട്ട സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനിടെയാണ് പ്രതി നൗഫൽ കുറ്റം നിഷേധിച്ചത്.
ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ,...








































