വ്യാപാര സ്‌ഥാപനങ്ങൾ ‘പണിമുടക്കില്ല’; നാളെ തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: മാർച്ച് 2ന് നടക്കുന്ന വാഹന പണിമുടക്കിന് സംസ്‌ഥാനത്തെ വ്യാപാരികളുടെ ധാർമിക പിന്തുണ ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, പണിമുടക്ക് ദിവസമായ നാളെ വ്യാപാര സ്‌ഥാപനങ്ങൾ സാധാരണ പോലെ...
ശബരിമല പുണ്യഭൂമി; രാഷ്‌ട്രീയ ആയുധമല്ല; ഉമ്മൻ ചാണ്ടി
കോട്ടയം: ശബരിമല യുഡിഎഫിന് രാഷ്‌ട്രീയ ആയുധമല്ലെന്നും പുണ്യഭൂമിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ തികച്ചും ശക്‌തമായ നിലപാടുകളാണ് വലതുപക്ഷം സ്വീകരിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
ശബരിമലക്കായി...
എ സമ്പത്ത് പ്രത്യേക പദവി ഒഴിയുന്നു; തീരുമാനം നേതൃത്വത്തെ അറിയിച്ചു
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവിയിൽ നിന്ന് എ സമ്പത്ത് ഒഴിയുന്നു. തീരുമാനം എകെജി സെന്ററിലെത്തി പാർട്ടി നേതൃത്വത്തെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സിപിഎമ്മിൽ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച നടപടികൾ...
സംവിധായകൻ രഞ്‌ജിത്ത് എൽഡിഎഫ് സ്‌ഥാനാർഥിയാകും
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ ചലച്ചിത്ര സംവിധായകൻ രഞ്‌ജിത്ത് ഇടതുപക്ഷ സ്‌ഥാനാർഥിയാകും. സിറ്റിങ് എംഎൽഎ എ പ്രദീപ് കുമാറിന് പകരമാണ് രഞ്‌ജിത്ത് സ്‌ഥാനാർഥിയാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകുമെന്നാണ് വിവരം. പാർട്ടിക്ക്...
അഞ്ചുതവണ മൽസരിച്ചവർ മാറി നിൽക്കണം; ടിഎന്‍ പ്രതാപന്‍ എംപി
ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ തുടര്‍ച്ചയായി മൽസരിച്ച് വിജയിച്ചവർ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപി. എന്നാൽ ഉമ്മൻ ചാണ്ടിയെ മൽസരിപ്പിക്കണമെന്നും എംപി പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ടിഎന്‍...
പോസിറ്റിവിറ്റി 4.21, രോഗമുക്‌തി 3475, രോഗബാധ 1938
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 45,995 പരിശോധന ആണ്. ഇതിൽ രോഗബാധ 1938 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3475...
എസ്‌പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി
തിരുവനന്തപുരം: മുൻ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്‌ഥലം മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ മൂന്ന് വർഷത്തേക്ക് മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി...
സ്‌ഥാനാർഥിത്വം; ഐസക്കിനും സുധാകരനും ഇളവ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് ആവശ്യം. മൂന്ന് തവണ മൽസരിച്ചവരെ സ്‌ഥാനാർഥികൾ ആക്കേണ്ടെന്ന മാനദണ്ഡത്തിൽ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് സിപിഎം...








































