എസ്‌പി യതീഷ് ചന്ദ്ര ഇനി കർണാടകയിൽ; സ്‌ഥലം മാറ്റം അനുവദിച്ച് ഉത്തരവ് കൈമാറി

By Syndicated , Malabar News
Yathish-Chandra
Ajwa Travels

തിരുവനന്തപുരം: മുൻ കണ്ണൂർ എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് സ്‌ഥലം മാറ്റം. ഡപ്യൂട്ടേഷൻ വ്യവസ്‌ഥയിൽ മൂന്ന് വർഷത്തേക്ക് മാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. തുടർന്ന് സംസ്‌ഥാന സർവീസ് വിടാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറിക്ക് കൈമാറി.

കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രക്ക് നിലവിൽ കെഎപി നാലാം ബറ്റാലിയന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി പൊന്‍ രാധാകൃഷ്‌ണനുമായി ഉണ്ടായ തര്‍ക്കമാണ് കേരളത്തില്‍ യതീഷ് ചന്ദ്രക്ക് കയ്യടി നേടിക്കൊടുത്തത്.

Read also: സ്‌ഥാനാർഥിത്വം; ഐസക്കിനും സുധാകരനും ഇളവ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE