Thu, Sep 3, 2026
39 C
Dubai

ബാബു ദിവാകരൻ ആർഎസ്‌പി സ്‌ഥാനാർഥി; ഇരവിപുരത്ത് മൽസരിക്കും

കൊല്ലം: മുൻമന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് ആർഎസ്‌പി സ്‌ഥാനാർഥിയാകും. ആർഎസ്‌പി മണ്ഡലം കമ്മിറ്റിയിൽ സംസ്‌ഥാന സെക്രട്ടറി എഎ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത്. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും ചവറയിൽ ഷിബു ബേബി...

എംഎം മണി വീണ്ടും മൽസരിക്കണമെന്ന് ശുപാർശ

ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മാണിയെ തന്നെ മൽസരിപ്പിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ. സ്‌ഥാനാർഥിയായി സിപിഎം സംസ്‌ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്‌ച...

ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയെന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി...

കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്‌തമാക്കും; കെ സുധാകരൻ

കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്‌തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്‌ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ...

ഇഎംസിസി വിവാദം: വിവരം തന്നത് മൽസ്യത്തൊഴിലാളി; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിഷയം തന്നെ അറിയിച്ചത് കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകൻ ജാക്‌സൺ പൊള്ളയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്കിടെ ആലപ്പുഴയിൽ വെച്ചാണ് ജാക്‌സൺ ഇക്കാര്യം...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്‌ഥാനം സുസജ്‌ജമാണെന്നും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെകൂടി ഉപയോഗപ്പെടുത്തുമെന്നും...

വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു

തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്,...

വാക്‌സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം സംസ്‌ഥാനത്ത്‌ തുടങ്ങിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്ത് മികച്ച പ്രതികരണങ്ങൾ. 60 വയസിന് മുകളിലുള്ള പൗരൻമാരും മറ്റ് ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ള പൗരൻമാരുമാണ് ഈ...
- Advertisement -