ബാബു ദിവാകരൻ ആർഎസ്‌പി സ്‌ഥാനാർഥി; ഇരവിപുരത്ത് മൽസരിക്കും

By News Desk, Malabar News
Babu divakaran to contest eravipuram
Ajwa Travels

കൊല്ലം: മുൻമന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് ആർഎസ്‌പി സ്‌ഥാനാർഥിയാകും. ആർഎസ്‌പി മണ്ഡലം കമ്മിറ്റിയിൽ സംസ്‌ഥാന സെക്രട്ടറി എഎ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത്. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും ചവറയിൽ ഷിബു ബേബി ജോണിനെയും മൽസരിപ്പിക്കാനും ധാരണയായി. ആറ്റിങ്ങൽ, കയ്‌പമംഗലം സീറ്റുകളിൽ കോൺഗ്രസുമായി ചർച്ച നടത്തി തീരുമാനമെടുക്കും. അതേസമയം, ഇനി മൽസരത്തിനില്ലെന്ന നിലപാടിലാണ് എഎ അസീസ്.

Also Read: കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്‌തമാക്കും; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE