ലീഗ് വർഗീയ പാർട്ടി, എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാനേ കഴിയില്ല; വി മുരളീധരന്‍
തിരുവനന്തപുരം: മുസ്‌ലിം ലീഗിനെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്‌ലിംലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്ന് തുറന്നടിച്ച മുരളീധരൻ ശോഭാ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ പ്രസ്‌താവനകളെ തള്ളി.
ആശയപരമായി...
രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷന്‍ നാളെമുതല്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ...
താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.
17 മുതലാണ് പൊതുപരീക്ഷ. കോവിഡ് ഭീഷണി...
വാഹന പണിമുടക്ക്; കെടിയു പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: മാർച്ച് 2ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെച്ചതായി എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല (കെടിയു) അറിയിച്ചു.
സംയുക്‌ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
Read Also:...
തലശ്ശേരിക്ക് നന്ദി; ദൃശ്യമേള ഇനി പാലക്കാടേക്ക്
കണ്ണൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരി പതിപ്പിന് ശനിയാഴ്‌ച രാത്രിയോടെ തിരശീല വീണു. 40 രാജ്യങ്ങളിൽ നിന്നുളള 80 ചിത്രങ്ങളാണ് നാല് ജില്ലകളിലെ പ്രേക്ഷകർക്കായി മേളയിൽ ദൃശ്യവസന്തം തീർത്തത്. ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം...
കോൺഗ്രസ്-ലീഗ് സീറ്റ് ചർച്ചകൾ പൂർത്തിയായി; ലീഗിന് 3 സീറ്റുകൾ കൂടി
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുമ്പോൾ സീറ്റ് വിഭജനത്തിൽ ധാരണയുമായി കോൺഗ്രസും, മുസ്‌ലിം ലീഗും. മുസ്‌ലിം ലീഗ്-കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതോടെ 3 സീറ്റുകൾ കൂടി മുസ്‌ലിം ലീഗിന് അധികമായി...
ഛായാഗ്രാഹകന്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു
കൊച്ചി: ഛായാഗ്രാഹകന്‍ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. ഇന്നലെ രാത്രി 11.30നായിരുന്നു അപകടം. കളമശേരി പോലീസ് സ്‌റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറില്‍...








































