Thu, Sep 3, 2026
38 C
Dubai

ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വിപി ജോയ് ചുമതലയേറ്റു. വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. 47ആമത്തെ ചീഫ് സെക്രട്ടറിയായാണ് വിപി ജോയ് ചുമതലയേല്‍ക്കുന്നത്. 2023 ജൂണ്‍ 30 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. ജനുവരിയിലാണ്...

‘ഉറപ്പാണ് എൽഡിഎഫ്’; ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചാരണ വാചകം. ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം' തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ‘എൽഡിഎഫ് വരും,...

ഒപ്പം നിന്നവർക്ക് നന്ദി; എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം എൽജിഎസ് ഉദ്യോഗാർഥികൾ അവസാനിപ്പിച്ചു. ഇന്ന് മന്ത്രി എകെ ബാലനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്. ഇന്ന് നടന്ന ചർച്ചയിൽ ലാസ്‌റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സിന്റെ...

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിലാണ് തിരഞ്ഞെടുപ്പ് ധാരണയെന്ന് കെ സുധാകരൻ എംപി. ബിജെപിയുടെ രാഷ്‌ട്രീയ ശത്രു സിപിഎമ്മല്ല, കോണ്‍ഗ്രസാണ്. ഒരു തവണ കൂടി കോണ്‍ഗ്രസ് കേരളത്തിൽ തോറ്റാൽ ആളുകൾ അവരോടൊപ്പം ചേരുമെന്നാണ്...

ശോഭ സുരേന്ദ്രന്റെ ക്ഷണം; ആ ഗതികേട് വന്നാൽ പാർട്ടി പിരിച്ചുവിടുമെന്ന് എംകെ മുനീർ

കോഴിക്കോട്: മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ഒരു രാഷ്‌ട്രീയ ഫലിതമായിട്ടാണ് പാർട്ടി കാണുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് മുനീർ...

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി...

രാഷ്‌ട്രീയനെറി എൽജെഡി പഠിപ്പിക്കേണ്ട; ലയന സാധ്യത തള്ളി ജെഡിഎസ്

കൊച്ചി: എൽജെഡിയുമായുള്ള ലയന സാധ്യതകൾ പൂർണമായും തള്ളി ജെഡിഎസ്. അടിച്ചേൽപ്പിച്ച് ലയനം നടത്താനാവില്ലെന്ന് ജെഡിഎസ് സംസ്‌ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പറഞ്ഞു. ജെഡിഎസിൽ ലയിക്കാൻ തയാറാണെന്ന നിർദേശം ആദ്യമായി മുന്നോട്ട് വച്ചത്...

നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് ആറു മാസം കൂടി സമയം വേണമെന്ന് ജഡ്‌ജി

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി. ഇക്കാര്യം ആവശ്യപ്പെട്ട് കേരള ഹൈകോടതി റജിസ്ട്രാർ ജുഡീഷ്യൽ മുഖേന സുപ്രീം കോടതിക്ക് കത്ത്...
- Advertisement -