Fri, Sep 4, 2026
35 C
Dubai

പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത്...

കേരളത്തിലെ കോവിഡ്; കർണാടകക്ക് പിന്നാലെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തി വിവിധ സംസ്‌ഥാനങ്ങൾ

ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടകക്ക് പുറമെ മൂന്ന് സംസ്‌ഥാനങ്ങൾ കൂടി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ്...

അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി

ബെംഗളൂരു: കേരള-കര്‍ണാടക അതിര്‍ത്തി വഴിയുള്ള യാത്രാ നിയന്ത്രണത്തിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതു താൽപര്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. മുന്‍ തുളു അക്കാദമി ചെയര്‍മാന്‍ സുബ്ബയ്യറെയാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ്...

സെമിത്തേരി ആക്‌ട് റദ്ദാക്കൽ; ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: യാക്കോബായ-ഓർത്തഡോക്‌സ്‌ വിഭാഗങ്ങൾക്കായി സർക്കാർ കൊണ്ടുവന്ന സെമിത്തേരി ആക്‌ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് സഭ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമം ഏകപക്ഷീയവും സുപ്രീം കോടതി വിധിയുടെ ലംഘനവുമാണെന്നാണ് ഓർത്തഡോക്‌സ്‌ വിഭാഗത്തിന്റെ...

തീവണ്ടി യാത്ര; കേരളത്തിൽ ജൂൺ മുതൽ റിസർവേഷൻ വേണ്ടിവരില്ല

തൃശൂർ: തീവണ്ടികളിൽ ജൂൺ മുതൽ അൺറിസർവ്‌ഡ് യാത്ര അനുവദിച്ചേക്കും. ഇപ്പോൾ ജനറൽ കോച്ചുകളിൽ നൽകി വരുന്ന സെക്കൻഡ് സിറ്റിംഗ് റിസർവേഷൻ മെയ് 31ന് ശേഷം നൽകേണ്ടെന്ന റെയിൽവേയുടെ തീരുമാനം ഇതിന് മുന്നോടിയാണെന്നാണ് റിപ്പോർട്ടുകൾ...

ഇന്ധന വില വർധന; മാർച്ച് രണ്ടിന് സംയുക്‌ത വാഹന പണിമുടക്ക്

തിരുവനന്തപുരം: ക്രമാതീതമായി വർധിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് സംയുക്‌ത വാഹന പണിമുടക്കിന് ആഹ്വാനം. മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറ് മണി മുതൽ...

മാനസിക പ്രശ്‌നങ്ങളെന്ന് കുറിപ്പ്; യുഎഇ കോൺസുലേറ്റ് മുൻ ഗൺമാനെ വീണ്ടും കാണാതായി

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ആയിരുന്ന സിവിൽ പോലീസ് ഓഫീസർ ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. ഭാര്യയെ ഓഫീസിൽ കൊണ്ടാക്കിയ ശേഷം വീട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ തുമ്പ പോലീസിൽ പരാതി...
- Advertisement -