ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം ഇല്ലാതാക്കാൻ ശ്രമം; എ വിജയരാഘവന്‍
തിരുവനന്തപുരം: ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുന്നത് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. സംസ്‌ഥാനത്ത് തുടര്‍ഭരണം ഇല്ലാതാക്കാന്‍ ഉള്ള കള്ള പ്രചാരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് കാലം കുറച്ചായെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെ...
70 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിലെ ശമ്പള വിതരണം നാളെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിലെ ജനുവരി മാസത്തെ ശമ്പള വിതരണം നാളെ മുതൽ ആരംഭിക്കുന്നു. ഇതിനായി സംസ്‌ഥാന സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെയുള്ള തുകയാണ് ഇത്.
ടിക്കറ്റേതര വരുമാനം...
മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത് മുല്ലപ്പള്ളി
തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്‌ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാണി സി കാപ്പന്റേത് കോൺഗ്രസ് കുടുംബമാണെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്നോടടുപ്പമുള്ളവർ കാപ്പനുമായി ചർച്ച...
പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ
കൊച്ചി: പിഎസ്‌സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ...
കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുത്; സ്‌കൂളുകളിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും...
സാമ്പിൾ പരിശോധന 47,927; രോഗബാധ 3742, പോസിറ്റിവിറ്റി 7.81
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 65,517 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 47,927 പരിശോധന ആണ്. ഇതിൽ രോഗബാധ 3742 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5959 ഉമാണ്....
ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; എസ് രാമചന്ദ്രൻ പിള്ള
തിരുവനന്തപുരം: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായമെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. വൈരുദ്ധ്യാത്‌മക ഭൗതികവാദത്തിന്റെ പ്രസക്‌തി നഷ്‌ടമായിട്ടില്ലെന്നും എസ്ആർപി പറഞ്ഞു. വൈരുദ്ധ്യാത്‌മക ഭൗതിക വാദം എന്നത് ശാസ്‌ത്രത്തിന്റെയും യുക്‌തിയുടെയും അടിസ്‌ഥാനത്തിലുളള...
നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ.
നിനിത കണിച്ചേരിയുടെ നിയമനം...







































