Mon, Sep 7, 2026
40 C
Dubai

നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വൈസ് ചാൻസലർ. നിനിത കണിച്ചേരിയുടെ നിയമനം...

‘ഭയപ്പെടുത്തലാണ് ലക്ഷ്യം’; സെൻസർ ബോഡ് വിവാദത്തിൽ പ്രതികരിച്ച് പാർവതി

കൊച്ചി: വർത്തമാനം സിനിമക്കെതിരായ സെൻസർ ബോർഡ് അംഗം അഡ്വ. വി സന്ദീപ് കുമാറിന്റെ പരസ്യ പ്രസ്‌താവനയിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പിന്നിൽ ഭയപ്പെടുത്താനുള്ള ലക്ഷ്യമാണെന്നും ഇയാൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നത് അൽഭുതമാണെന്നും...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ സ്വയം തൊഴില്‍ വായ്‌പ; ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കേരള സംസ്‌ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയം തൊഴില്‍ വായ്‌പ അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഇളവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...

ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചു. യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്ലിന് ഗവര്‍ണര്‍ ആരിഫ്...

കാണാതായ കെഎസ്‌ആർടിസി ബസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കാണാതായ കെഎസ്ആർടിസി വേണാട് ബസ് ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ പരിസരത്തെ റോഡിൽ പാർക്ക് ചെയ്‌തിരുന്ന RAC...

കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി:കൂടത്തായി കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്‌റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്. ജസ്‌റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത്...

ഐഎഫ്എഫ്‌കെ; കോവിഡ് നിയന്ത്രണം, റിസർവ് ചെയ്‌തവർക്ക് മാത്രം സിനിമ കാണാൻ അവസരം

തിരുവനന്തപുരം : ഇത്തവണത്തെ കേരള അന്തരാഷ്‌ട്ര ചലച്ചിത്രമേളയിൽ സിനിമ കാണാൻ അവസരം ലഭിക്കുന്നത് മുൻകൂട്ടി ബുക്ക് ചെയത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ...

കാലടിയിൽ വീണ്ടും നിയമനം വിവാദം; ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് അയച്ച കത്ത് പുറത്ത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതക്ക് സർവകലാശാലയിൽ...
- Advertisement -