ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസി അംഗീകാരം

By News Desk, Malabar News
MalabarNews_ugc
representation Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് യുജിസിയുടെ അംഗീകാരം ലഭിച്ചു. യുജിസി അംഗീകരിച്ച വിവിധ ബിരുദ കോഴ്‌സുകള്‍ക്കുളള അംഗീകാരവും ലഭിച്ചിട്ടുണ്ട്.

നിയമസഭ പാസാക്കിയ സര്‍വകലാശാല ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. യുജിസി അംഗീകാരം ലഭിച്ചതോടെ രാജ്യത്തെ മറ്റ് അംഗീകൃത സര്‍വകലാശാലകളുടെ പട്ടികയില്‍ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയും ഇടം നേടി.

Read Also: കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE