Mon, Sep 7, 2026
40 C
Dubai

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

തിരുവനന്തപുരം: പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ഏഴ് പ്രതികളുള്ള കേസില്‍ 1260 പേജുകളിലായാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. എറണാകുളം കളക്‌റ്ററേറ്റ് ജീവനക്കാരനായിരുന്ന വിഷ്‌ണു പ്രസാദാണ് കേസിലെ ഒന്നാം പ്രതി. സിപിഐഎം നേതാക്കളായ...

ശബരിമലയിൽ ഭക്‌തരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം; ആരോഗ്യവകുപ്പിന്റെ തീരുമാനം ഇന്ന്

പത്തനംതിട്ട: ശബരിമലയിൽ കുംഭമാസ പൂജക്ക് കൂടുതൽ ഭക്‌തർക്ക്‌ ദർശനം അനുവദിക്കണമെന്ന് ദേവസ്വം ബോർഡ്. മാസപൂജക്ക് 15,000 പേർക്ക് ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സംസ്‌ഥാന സർക്കാരിന് കത്ത് നൽകി. ഭക്‌തരുടെ...

ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ്; രവി പൂജാരിയെ അറസ്‌റ്റ് ചെയ്യണമെന്ന അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബെഗളൂരു സിറ്റി ആൻഡ് സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി ഇന്ന്...

കോവിഡ് വ്യാപനം രൂക്ഷം; സെക്രട്ടറിയേറ്റിൽ 50% പേർ മാത്രം; കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണം. ധനവകുപ്പിൽ 50 ശതമാനം പേർ മാത്രം വന്നാൽ മതിയെന്ന് ഉത്തരവ് ഇറക്കി. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവർക്ക്...

അരലക്ഷം റേഷൻ കാർഡുകൾ ബിപിഎൽ പട്ടികയിലേക്ക് മാറ്റാൻ നിർദേശം

പാലക്കാട്: സംസ്‌ഥാനത്തെ 52,850 റേഷൻ കാർഡുകൾ ബിപിഎൽ (ദാരിദ്ര്യ രേഖക്ക് താഴെ) പട്ടികയിലേക്ക് മാറ്റാൻ സിവിൽ സപ്‌ളൈസ് വകുപ്പ് തീരുമാനിച്ചു. സർക്കാരിന്റെ പരാതി പരിഹാര അദാലത്തിൽ വരുന്ന കാർഡുകളും ഇതിനായി പരിഗണിക്കും. ബിപിഎൽ...

ഓൺലൈൻ ഷോപ്പിങ്; സമ്മാനങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ വ്യാപക തട്ടിപ്പ്; ജാഗ്രത

കൊച്ചി: ഓൺലൈൻ ആപ്പുകൾ വഴിയും സൈറ്റുകൾ വഴിയുമുള്ള പലരീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകൾ പതിവ് കാഴ്‌ചയാകുകയാണ്. അടുത്ത കാലത്തായി ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ് വ്യാപകമായിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള...

വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി

മലപ്പുറം: മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്‌കൂളിലും കോവിഡ് വ്യാപനം. വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും...

പിബി നൂഹ് ഐഎഎസിന് കോവിഡ്

തിരുവനന്തപുരം: പിബി നൂഹ് ഐഎഎസിന് കോവിഡ് സ്‌ഥിരീകരിച്ചു. രോ​ഗ ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിബി നൂഹ് തന്നെയാണ് കോവിഡ് ബാധിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ടെസ്‌റ്റിന്...
- Advertisement -