Mon, Sep 7, 2026
42 C
Dubai

കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘത്തിന്റെ നിർദേശം. പ്രതിരോധം ശക്‌തമാക്കണമെന്നും സമ്പർക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു. സംസ്‌ഥാന ആരോഗ്യ മന്ത്രി കെകെ...

29 ലക്ഷം രൂപയുടെ തട്ടിപ്പ്; സണ്ണി ലിയോണിനെ കൊച്ചിയിൽ ചോദ്യം ചെയ്‌തു

കൊച്ചി: പ്രമുഖ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടിയെ ചോദ്യം ചെയ്‌തത്‌. വിവിധ പരിപാടികളിൽ...

സംഘടനാ പ്രവർത്തനം ശക്‌തിപ്പെടുത്തൽ; കോൺഗ്രസ് പ്രത്യേക യോഗം ഇന്ന്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി...

ഡീസൽ വില വർധിച്ചു; ചരക്കുലോറി വാടക കൂട്ടുമെന്ന് ഉടമകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചരക്കുലോറികളുടെ വാടക കുത്തനെ കൂട്ടുമെന്ന് ലോറി ഉടമകൾ. ഡീസൽ വില ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. രണ്ട് മാസത്തിനിടെ ഡീസൽ വില 15 രൂപയാണ് കൂടിയത്. ഈ സാഹചര്യത്തിൽ ലോറി...

ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവം; പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഹരജി...

മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി; തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നു

ഇടുക്കി: ഇടുക്കി മൂലമറ്റം വൈദ്യുതി നിലയത്തിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് വരും ദിവസങ്ങളിൽ സംസ്‌ഥാനത്ത്‌ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പൊട്ടിത്തെറി ഉണ്ടായപ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിലയത്തിലെ 6 ജനറേറ്ററുകളും...

മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി; ആളപായമില്ല

തൊടുപുഴ: ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. പവർഹൗസിലെ നാലാം നമ്പർ ജനറേറ്ററിലെ ഓക്‌സിലറി സിസ്‌റ്റത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരിക്കെ പൊട്ടിത്തെറി ഉണ്ടായത്. ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധിക‍ൃതർ അറിയിച്ചു. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി...

മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് കോവിഡ്

കൊച്ചി: മൂവാറ്റുപുഴ എംഎൽഎയും സിപിഐ നേതാവുമായ എൽദോ എബ്രഹാമിന് കോവിഡ് സ്‌ഥിരീകരിച്ചു. എംഎൽഎ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ തനിക്കൊപ്പം പൊതു പരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും,...
- Advertisement -