Mon, Sep 7, 2026
40 C
Dubai

മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; കെ സുധാകരന്റേത് നാടൻ ശൈലിയെന്ന്‌ കെസി വേണുഗോപാൽ

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ പ്രയോഗത്തിൽ കെ സുധാകരനെ പിന്തുണച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. നാടൻ ശൈലിയിലുള്ള പ്രയോഗമാണ് സുധാകരൻ നടത്തിയതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. താൻ ഏതെങ്കിലും...

തെറ്റ് എന്റേതാണ്, ക്ഷമ ചോദിക്കുന്നു; ഷാനിമോൾ ഉസ്‌മാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്‌മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്‌മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ...

കേരളത്തിലെ ദേശീയപാത വികസനം വേഗത്തിൽ മുന്നോട്ട് പോകുന്നു; നിതിൻ ഗഡ്‌കരി

ന്യൂഡെൽഹി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വീണ്ടും തൃപ്‌തി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി. കേരളത്തിൽ ദേശീയപാത വികസനം വളരെ വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ...

സംഘടനാ പ്രവർത്തനം വിലയിരുത്താൻ കോൺഗ്രസ്‌ നേതൃയോഗം നാളെ കൊച്ചിയിൽ

കൊച്ചി: സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേരുന്ന കോണ്‍ഗ്രസ് നേതൃയോഗം നാളെ കൊച്ചിയില്‍. ഇതിന്റെ ഭാഗമായി ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് പുറമെ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും...

കേരളത്തിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കൊച്ചി: സംസ്‌ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്‌ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ആശുപത്രിയിൽ നടക്കുന്ന...

സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷം; ജീവനക്കാരുടെ എണ്ണം കുറക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയാണ്. നിലവില്‍ 55 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണമെന്ന് ആക്ഷൻ കൗൺസിൽ...

സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരൻ ആരെയും അധിക്ഷേപിക്കുന്ന ആളല്ല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. കെ സുധാകരനുമായി...

ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...
- Advertisement -