ഈന്തപ്പഴം, ഖുർആൻ വിതരണം; കസ്‌റ്റംസ് അന്വേഷണം നിലച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുർആൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. യുഎഇ കോൺസുലേറ്റ്...
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം...
കുത്തിവെപ്പ് മരുന്നുകൾ കുറഞ്ഞ വിലക്ക് വിപണിയിൽ; കെഎസ്‌ഡിപി ഒരുങ്ങുന്നു
ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്‌ളാന്റ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ്...
ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 24,949 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. 440 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിൽ ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് നടന്നു. ഏറ്റവും കൂടുതല്‍...
എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പൊടുന്നനെ നിലപാട് മാറ്റി സിപിഎം. കോടതി വിധിക്ക് ശേഷം എല്ലാവരുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. സംസ്‌ഥാന സമിതി യോഗത്തിന് ശേഷമായിരുന്നു...
പിൻവാതിൽ നിയമനം; പ്രതിഷേധിച്ച് യുഡിഎഫ് എംഎൽഎമാർ
തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച് നിയമസഭയുടെ യുവജന കാര്യ-യുവജന ക്ഷേമ സമിതിയില്‍ നിന്ന് യുഡിഎഫ് എംഎല്‍എമാര്‍ രാജിവച്ചു. എംഎല്‍എമാരായ അനൂപ് ജേക്കബും കെഎസ് ശബരീനാഥനും ആണ് രാജിവച്ചത്. ജോലി ലഭ്യത...
സാമ്പിൾ പരിശോധന 84,007, രോഗബാധ 6102, പോസിറ്റിവിറ്റി 7.26
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,635 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 84,007 പരിശോധന ആണ്. ഇതിൽ രോഗബാധ 6102 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 6341 ഉമാണ്. ഇന്ന്...
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ വച്ചാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ജേക്കബ് തോമസിന് അംഗത്വം നൽകിയത്.
ബിജെപി സ്‌ഥാനാർഥിയായി...








































