Tue, Sep 8, 2026
37 C
Dubai

കാന്‍സര്‍ രോഗികൾ വർധിക്കുന്നു; അവബോധം ശക്‌തമാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുമ്പോള്‍ അവബോധം ശക്‌തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. കാന്‍സര്‍ രോഗ ചികിൽസക്ക് തുണയായി, കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി...

കോവിഡ് വ്യാപനത്തിൽ രാജ്യം താഴേക്ക്; റിപ്പോർട് ചെയ്യുന്ന കേസുകൾ ഏറെയും കേരളത്തിൽ

തിരുവനന്തപുരം : രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഉയർന്ന കോവിഡ് കണക്കുകൾ വെല്ലുവിളി സൃഷ്‌ടിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

ഭിന്നതകൾ മാറും, എൻസിപി എൽഡിഎഫിൽ ഉറച്ചു നിൽക്കും; ടിപി പീതാംബരൻ

തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് എന്‍സിപി സംസ്‌ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്‌റ്റര്‍. തിരഞ്ഞെടുപ്പില്‍ നീക്കങ്ങള്‍ക്കാണ് പ്രധാനം. മുന്നണിക്ക് പരമാവധി സീറ്റുകള്‍ ലഭിക്കണം. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍...

ശബരിമലയിൽ ബിജെപി ഒത്തുകളിച്ചിട്ടില്ല; ചെന്നിത്തലക്ക് മറുപടിയുമായി കുമ്മനം

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൽഡിഎഫും ബിജെപിയും ഒത്തുകളിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരൻ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്‌തതെന്ന്‌ ചോദിച്ച കുമ്മനം, യുഡിഎഫും എൽഡിഎഫുമാണ്...

ശിവശങ്കർ പുറത്തേക്ക്; ഡോളർ കടത്തിലും ജാമ്യം

കൊച്ചി: ഡോളർ കടത്തു കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് കേസിലും...

പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട് മന്ത്രിസഭ അംഗീകരിച്ചു. സംസ്‌ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച റിപ്പോർട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പഠിക്കാൻ ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു. ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമിതി....

ജെസ്‌ന തിരോധാനം; ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിനു നേരെ കരി ഓയില്‍ പ്രയോഗം. ജസ്‌റ്റി​സ് വി ഷേര്‍സിയുടെ കാറിനു നേരെയാണ് ആക്രമണം ഉണ്ടായത്. ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്‌ളക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. ഹൈക്കോടതി ഗേറ്റിന് മുന്‍പില്‍...

‘ശബരിമലയിൽ’ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്; ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല സ്‌ത്രീ പ്രവേശനം ഏറ്റവുമധികം വേദനിപ്പിച്ച സംഭവമാണ്. ഭക്‌തർക്ക് മുറിവുണ്ടാക്കിയെന്നും ചെന്നിത്തല പറയുന്നു. യുഡിഎഫ് നടത്തുന്ന ഐശ്വര്യ...
- Advertisement -