വിശ്വാസി ആയതുകൊണ്ടാണ് പിരിവ് നൽകിയത്; രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്ന അയോധ്യാ ക്ഷേത്ര നിര്‍മാണ ധനസമാഹരണം ഉൽഘാടനം ചെയ്‌ത ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയെ ന്യായീകരിച്ച് കോൺഗ്രസ്. ആർഎസ്എസ് ബന്ധം ആരോപിച്ചുള്ള സിപിഎം പ്രചാരണം അടിസ്‌ഥാന രഹിതമാണെന്ന്...
ആർഎസ്എസിന്റെ പരിപാടി ഉൽഘാടനം ചെയ്‌ത് കോൺഗ്രസ് നേതാവ്
ആലപ്പുഴ: ആർഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്ന അയോധ്യാ ക്ഷേത്ര നിര്‍മാണ ധനസമാഹരണം ഉൽഘാടനം ചെയ്‌ത് കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്‌ത് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
ചേര്‍ത്തലയിലെ പള്ളിപ്പുറത്ത്...
കൊച്ചിയിൽ നിപുൺ ചെറിയാൻ വി ഫോർ പീപ്പിൾസ് സ്‌ഥാനാർഥി
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ കൊച്ചി മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് വിഫോർ പീപ്പിൾസ് പാർട്ടി. വി ഫോർ കേരളയുടെ ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൺ ചെറിയാനായിരിക്കും കൊച്ചിയിലെ സ്ഥാനാര്‍ഥി. ഉൽഘാടനത്തിന് മുൻപേ...
എല്‍ഡിഎഫ് വിടണമെന്ന് മാണി സി കാപ്പന്‍; എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം
തിരുവനന്തപുരം: എന്‍സിപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍ഡിഎഫ് വിടണമെന്ന ആവശ്യവുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. പ്രഭുല്‍ പട്ടേലിനെ കാപ്പൻ ആവശ്യം അറിയിച്ചു. സംസ്‌ഥാന സെക്രട്ടറി ടിപി പീതാംബരനും ഇതേ നിലപാടിലാണ്.
അതേസമയം പ്രഭുല്‍...
പിസിആർ ഭാരിച്ച ചിലവ്, ആന്റിജൻ പരിശോധന ഫലപ്രദം; ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പരിശോധനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തള്ളി ആരോഗ്യ വകുപ്പ്. ആന്റിജൻ പരിശോധന തന്നെയാണ് ഫലപ്രദമെന്ന് ആരോഗ്യ വകുപ്പിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു. പിസിആർ പരിശോധന കൂട്ടുന്നത് അധികഭാരമാണെന്ന്...
മാർക്ക് തട്ടിപ്പ്; പങ്ക് സെക്ഷൻ ഓഫീസർക്ക് മാത്രമെന്ന് കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുള്ളൂവെന്ന് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. പിപി അജയകുമാർ. എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് ഈ ഒരു വ്യക്‌തിയിലേക്കാണ്. അതുകൊണ്ട്...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ദേശീയ അധ്യക്ഷൻ നാളെ കേരളത്തിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നാളെ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്‌തികളുമായും സാമുദായിക നേതാക്കളുമായും നഡ്ഡ കൂടിക്കാഴ്‌ച നടത്തും. വ്യാഴാഴ്‌ച...
‘ആദരാഞ്‌ജലി’ വിവാദം; രണ്ട് പേര്‍ക്കെതിരെ നടപടി
കാസര്‍ഗോഡ്: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുമായി ബന്ധപ്പെട്ട 'ആദരാഞ്‌ജലി' വിവാദത്തില്‍ നടപടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു. കാസര്‍ഗോഡ് ബ്യൂറോയിലെ മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്ക്...








































