Tue, Sep 8, 2026
35 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകാൻ സിപിഎം സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണവും, പ്രകടനപത്രിക രൂപീകരണവും, എൽഡിഎഫ് ജാഥയുമാണ് മുഖ്യ...

ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്ട്രേഷനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ തീരുമാനം. കേന്ദ്രസർക്കാരിന്റേതാണ് ഭേദഗതി. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങൾ ബിനാമികളുടെ പേരുകളിൽ രജിസ്‌റ്റർ ചെയ്യുന്നതും വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ്...

വിവിധ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് സ്‌ഥലം മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലാ പോലീസ് മേധാവിമാരെ സ്‌ഥലം മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ്. കാസര്‍ഗോഡ് എസ്‌പി ആയിരുന്ന ഡി ശില്‍പയെ കോട്ടയത്തേക്ക് മാറ്റി. പകരം വിജിലന്‍സ് ഇന്റലിജന്‍സ് എസ്‌പി ഹരിശങ്കര്‍ കാസര്‍ഗോഡ് പൊലീസ്...

രാജ്യത്തെ പൂർണമായും കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന ബജറ്റ്; മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ പൊതുമേഖലാ സ്‌ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദേശിക്കുന്ന ബജറ്റ് രാജ്യത്തെ പൂർണമായി കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന വിധമുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നവ ഉദാരവൽക്കരണ പ്രക്രിയകളെ...

ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍; വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 32,216 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വീണ്ടും കൂട്ടി. 449 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ്...

വൈറ്റില മേൽപ്പാലം തുറന്നുകൊടുത്ത സംഭവം; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

കൊച്ചി: വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. വി ഫോർ കേരള നേതാവ് നിപുൺ ചെറിയാനാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. വി ഫോർ കേരള ക്യാംമ്പയിൻ കൺട്രോളറാണ്...

രോഗമുക്‌തി 5215, രോഗബാധ 3459, സമ്പർക്കം 3136, പോസിറ്റിവിറ്റി 10.3

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 48,118 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 33,579 പരിശോധന ആണ്. ഇതിൽ രോഗബാധ 3459 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5215 ഉമാണ്. ഇന്ന്...

ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. സ്വകാര്യവൽക്കരണത്തിനായുള്ള ബജറ്റാണിതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽഐസി സ്വകാര്യവൽക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ നേതാവ്...
- Advertisement -