Tue, Sep 8, 2026
39 C
Dubai

കുതിരാൻ തുരങ്കപാത തുറന്ന് കൊടുക്കണമെന്ന ആവശ്യം; ദേശീയ പാത അതോറിറ്റി ഇന്ന് മറുപടി വ്യക്‌തമാക്കും

കൊച്ചി: കുതിരാൻ തുരങ്ക പാത അടിയന്തിരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയിൽ മറുപടി വ്യക്‌തമാക്കും. ചീഫ് വിപ്പും സ്‌ഥലം എംഎൽഎയുമായ കെ രാജൻ നൽകിയ ഹരജിയാണ്...

സരിതക്കെതിരായ തൊഴിൽ തട്ടിപ്പ് കേസ്; പരാതിക്കാരന് വധഭീഷണി

തിരുവനന്തപുരം: സരിത എസ് നായർ പ്രതിയായ തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരന് വധഭീഷണി. അതേസമയം, കേസിലെ രണ്ടാം പ്രതി ഷാജുവിനെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു. സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്...

റെക്കോർഡ് വർധനയിൽ ഇന്ധനവില; ഇന്നും കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ റെക്കോർഡ് സൃഷ്‌ടിച്ച് ഇന്ധനവില. ഇന്നത്തെ വിലയിലും വർധനയുണ്ടായി. ഒരു ലിറ്റർ ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില 80.77 രൂപയും...

അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

നെടുമ്പാശ്ശേരി: ആലുവ-നെടുമ്പാശ്ശേരി മേഖലയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ് (22), സുധീഷ് (23) എന്നിവരെയാണ് എക്‌സൈസ്‌ പിടികൂടിയത്. 5 ലക്ഷം രൂപ വരുന്ന 14 ഗ്രാം...

തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 മരണം

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. മരിച്ച വിഷ്‌ണു, രാജീവ്, അരുൺ,...

തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിച്ചു; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാൽ കേരളത്തില്‍ മരണ നിരക്ക് 0.4 ശതമാനം മാത്രമാണ്. കേരളം നടത്തിയ ശ്രദ്ധയുടെ ഭാഗമാണിതെന്നും...

രോഗമുക്‌തി 5290, രോഗബാധ 6293, പോസി‌റ്റിവിറ്റി 10.43, സമ്പർക്കം 5741

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 30,903 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,315 പരിശോധന ആണ്. ഇതിൽ രോഗബാധ 6293 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5290 ഉമാണ്....

കല്ലാറിൽ കാട്ടാന ചരിഞ്ഞ സംഭവം; ഒരാൾ അറസ്‌റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്‌റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്‌റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ...
- Advertisement -