ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്
പാലക്കാട്: വാളയാർ പീഡനക്കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും സമര രംഗത്ത്. അനിശ്‌ചിതകാല നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്‌ച പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡിന് സമീപമാണ് സമരം...
ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു; സംഭവം കൊച്ചിയിൽ
കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെ വേണാട് എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപെട്ടത്. തീവണ്ടിയുടെ വേഗം കുറവായതിനാൽ ദുരന്തം തലനാരിഴക്ക് ഒഴിവായി. ഇന്ന് രാവിലെയായിരുന്നു സംഭവം.
റെയിൽവേ ജീവനക്കാർ...
മദ്യവില വർധിപ്പിച്ചതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എംഡി എന്നിവർക്ക് എതിരെ അന്വേഷണം...
കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി; തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്
തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്‌ത പണിമുടക്കിന് ഒരുങ്ങുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ...
എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും
കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...
ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം; വിവാദമില്ലെന്ന് ജി സുധാകരൻ
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉൽഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രം അയച്ച ഉൽഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല....
ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. നിയമസഭാ സമ്മേളനം അവസാനിച്ചതിനാൽ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.
മൂന്നുതലങ്ങളിൽ...
ഷെഫീഖിന്റെ മരണം; ജയിലിലെ ഹാര്‍ഡ് ഡിസ്‌ക്ക് പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്
കാക്കനാട്: റിമാന്‍ഡിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് ജയിലിലെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്ത്. കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
കഴിഞ്ഞ 13ആം തീയതിയാണ്...








































