30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികൾക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക അനുവദിച്ചു
തിരുവനന്തപുരം: ലിംഗമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികള്‍ക്ക് കൂടി തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...
വരാപ്പുഴ കസ്‌റ്റഡി മരണം; വിചാരണ ഇന്ന് ആരംഭിക്കും
കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പോലീസ് ഉദ്യോഗസ്‌ഥരാണ് കേസിലെ പ്രതികൾ.
2018 ഏപ്രിൽ 9ന് വരാപ്പുഴ...
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; എറണാകുളം മുന്നില്‍
എറണാകുളം: സംസ്‌ഥാനത്ത് കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തില്‍ ഏറ്റവും മുന്നില്‍ എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. മാസ്‌ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ...
പിറവത്ത് ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; 10 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി
കൊച്ചി: എറണാകുളം പിറവത്ത് ബിജെപി പ്രവർത്തകർക്കിടയിൽ കയ്യാങ്കളി. പിറവം നിയോജകമണ്ഡലം യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡണ്ട് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു.
നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ്...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; സിബിഐ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എംഡി കെഎ രതീഷ്, കരാറുകാരൻ ജെയിംസ് മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി...
കൊല്ലത്ത് നവജാതശിശു മരിച്ച സംഭവം; എട്ട് പേരുടെ ഡിഎൻഎ പരിശോധന നടത്തും
കൊല്ലം: കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ സംശയിക്കപ്പെടുന്നവരുടെ ഡിഎൻഎ പരിശോധന നടത്താൻ പോലീസ് തീരുമാനം. പ്രദേശവാസികളായ എട്ട് പേരുടെ ഡിഎൻഎ പരിശോധനയാണ് നടത്തുന്നത്.
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന്...
നിയമസഭ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് ഇന്ന് പിരിയും
തിരുവനന്തപുരം: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎല്‍എ കെവി വിജയദാസിന് ആദരാഞ്‌ജലി അര്‍പ്പിച്ച് നിയമസഭ ഇന്ന് പിരിയും. ഇന്ന് രാവിലെ ഒന്‍പതിന് സഭ ചേര്‍ന്ന ഉടന്‍ അനുസ്‌മരണ പ്രമേയം അവതരിപ്പിക്കും. സ്‌പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ...








































