Wed, Sep 9, 2026
42 C
Dubai

കോവിഡ് പോസി‌റ്റിവിറ്റി 9.18; രോഗബാധ 5960; രോഗമുക്‌തി 5011

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 62,934 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,908 പരിശോധന ആണ്. ഇതിൽ രോഗബാധ 5960 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5011 ഉമാണ്....

ബെവ്‌ക്യു ആപ്പ് ഒഴിവാക്കി; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബാറുകൾ തുറന്നതിനാൽ  നിലവിൽ മദ്യം വാങ്ങാൻ ബെവ്ക്യു ആപ്പ് ആവശ്യമില്ല. അതിനാലാണ് ആപ്പ് റദ്ദാക്കിയത്. അടച്ചിടൽ കാലത്താണ് മദ്യവിൽപ്പനക്ക് ആപ്പ് കൊണ്ടുവന്നത്....

പ്രസ്‌താവന അനുചിതം; കെഎസ്ആർടിസി എംഡിക്കെതിരെ എളമരം കരീം

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ ക്രമക്കേട് നടത്തുന്നു എന്ന എംഡി ബിജു പ്രഭാകറിന്റെ പ്രസ്‌താവനക്ക് എതിരെ വിമർശനവുമായി എളമരം കരീം എംപി. എംഡിയുടേത് അനുചിതമായ പ്രസ്‌താവനയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും വാർത്താ സമ്മേളനം നടത്തിയല്ല വിശദീകരിക്കേണ്ടത്...

കർഷക സമരത്തിന് ഐക്യദാർഢ്യം; കെപിസിസി രാജ്ഭവൻ മാർച്ച്‌ നടത്തി

തിരുവനന്തപുരം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍...

തിരുവനന്തപുരത്ത് കെഎസ്ആർടിസി എംഡിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. കെഎസ്ആർടിസി ജീവനക്കാർ ഗുരുതര ക്രമക്കേടുകൾ നടത്തുന്നു എന്ന...

സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും

കേരള സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന സര്‍ക്കാരിന്റെ ആശയത്തെ...

വാഗമൺ നിശാപാർട്ടി; ലഹരി എത്തിച്ചത് നൈജീരിയൻ സ്വദേശികൾ

ഇടുക്കി: വാഗമൺ നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 11 ആയി. നിശാപാർട്ടിക്ക് ലഹരി മരുന്ന് എത്തിച്ചത് ബെംഗളൂരുവിലെ നൈജീരിയൻ സ്വദേശികളാണെന്ന് ക്രൈം...

ഡോളര്‍ കടത്ത് കേസ്; സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്‌ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കസ്‌റ്റംസ് നോട്ടീസ്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാനുള്ള നോട്ടീസ് കസ്‌റ്റംസ് നല്‍കിയത്. ഷൈന്‍ എ ഹക്കിനോട് ഈ...
- Advertisement -