Wed, Sep 9, 2026
40 C
Dubai

കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം

കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്‌സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം 'കോവിഡ് മുക്‌തി നേടിയവർ വാക്‌സിൻ സ്വീകരിക്കണോ' എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്‌തർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ്....

കോട്ടയത്ത് റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത; പോലീസിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍

കോട്ടയം: റിമാന്‍ഡ് പ്രതി മരിച്ചതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മകനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിതാവ്...

കത്ത് വിവാദം; കമലിന്റെ വിശദീകരണം അപഹാസ്യമെന്ന് ബിജെപി

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വിശദീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തയച്ചതിലുള്ള കമലിന്റെ വിശദീകരണത്തിലാണ്...

വൈറ്റില പാലം തുറന്ന കേസ്; മുഖ്യപ്രതി നിപുൺ ചെറിയാന് ജാമ്യം

കൊച്ചി: എറണാകുളത്തെ വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാന് ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്ന...

വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും...

സംസ്‌ഥാനത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചു; എത്തിയത് 4,33,500 ഡോസ് വാക്‌സിനുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്...

കോവിഡ് പോസി‌റ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5158...

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചക്ക് ഒരുമണിയോടെ മരക്കടമുക്കില്‍ വെച്ചാണ് അപകടം...
- Advertisement -